March 4, 2024

സ്വത്തുക്കൾ തട്ടിയെടുത്ത് കാമുകനും ഒത്തു ജീവിക്കാൻ വേണ്ടി സ്വന്തം മകൾ അച്ഛനും അമ്മയോടും ചെയ്ത ക്രൂ.രത കണ്ടോ…

ഉത്തർപ്രദേശിലെ കാൺപൂർ സിറ്റിയിലാണ് ഗുപ്ത എന്ന 60 വയസ്സുകാരൻ താമസിച്ചിരുന്നത്.. ഇയാൾ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്.. അവിടെനിന്ന് റിട്ടയേർഡ് ആയിട്ട് ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്.. ഇയാളുടെ ഭാര്യയാണ് ദേവി വയസ്സ് 58.. ഇവർക്ക് ഒരു മകൻ കൂടിയുണ്ട് അയാളുടെ പേര് അനൂപ് എന്നാണ്.. ഇയാളുടെ വയസ്സ് മുപ്പതാണ് അത് കൂടാതെ ഒരു മകൾ കൂടിയുണ്ട്.. അവളുടെ പേര് കോമൽ എന്നാണ് 25 വയസ്സ് പ്രായം.. ഇവർ നാലുപേരാണ് ആ വീട്ടിലുള്ളത്..

   

ഫിനാൻഷ്യലി നോക്കുകയാണെങ്കിൽ വലിയ കുഴപ്പമില്ലാത്ത ഫാമിലിയാണ്.. അത്യാവശ്യം സ്വത്തുക്കളും പ്രോപ്പർട്ടീസും ഒക്കെയുണ്ട്.. അതുകൊണ്ടുതന്നെ വളരെ സന്തോഷകരമായ ഒരു ജീവിതം തന്നെയായിരുന്നു ഇവരുടെത്.. ജീവിതത്തിൽ മറ്റ് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.. അങ്ങനെ 2022 ജൂലൈ മൂന്നാം തീയതി എല്ലാ ദിവസത്തെയും പോലെ അവർ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനായി റൂമിലേക്ക് പോവുകയാണ്..

ഈ മകൻ അനൂപ് താഴത്തെ റൂമിലാണ് കിടക്കുന്നത്.. മുകളിലെ റൂമിലാണ് അച്ഛനും അമ്മയും അതുപോലെ മറ്റൊരു റൂമിൽ മകളും കിടക്കുന്നത്.. അങ്ങനെ അവർ എല്ലാവരും ഉറങ്ങിപ്പോയി പിന്നീട് ഏകദേശം സമയം 2:00 ആയപ്പോൾ ഈ അനൂപിന്റെ റൂമിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു.. അനൂപ് വാതിൽ തുറന്നു നോക്കിയപ്പോൾ അത് അവൻറെ അനിയത്തി കോമൽ ആണ്.. അവൻ ഡോർ തുറന്നപ്പോൾ വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് അവനെ കാണാൻ സാധിച്ചത്..

അവൾ ശരീരം മുഴുവൻ രക്തത്തിൽ കുളിച്ച് നിൽക്കുകയാണ്.. കാര്യം എന്താണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ വീട്ടിൽ മൂന്ന് കള്ളന്മാർ കയറി എല്ലാം കൊണ്ടുപോയി.. മാത്രമല്ല നമ്മുടെ അച്ഛനെയും അമ്മയെയും അവർ കൊലപ്പെടുത്തി.. എന്നെയും അവർ കൊല്ലാൻ ശ്രമിച്ചു പക്ഷേ ഞാൻ അവിടെ നിന്നും രക്ഷപ്പെട്ട ഓടി വരികയാണ് എന്ന്.. ഇതുകേട്ടതും അനൂപ് ഉടനെ തന്നെ മുകളിലെ റൂമിലേക്ക് ഓടി കയറി.. അച്ഛനെയും അമ്മയുടെയും റൂമിലെ കാഴ്ചകൾ കണ്ടപ്പോൾ അവൻ ഞെട്ടിപ്പോയി കാരണം സ്വന്തം അച്ഛനെയും അമ്മയെയും ആരോ കഴുത്തു അറുത്ത് കൊലപ്പെടുത്തിയിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *