February 27, 2024

ഹൃദ്രോഗങ്ങൾ ഉള്ള ആളുകൾ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഭക്ഷണവും ഹൃദ്രോഗവും തമ്മിൽ എന്താണ് ബന്ധം.. ഹൃദ്രോഗത്തെ പേടിക്കുന്നവർ ഭക്ഷണകാര്യത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത്.. ഹാർട്ടറ്റാക്ക് ഉണ്ടായാൽ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തണമെന്ന് എല്ലാവർക്കും അറിയാം.. പക്ഷേ ഭക്ഷണം നിയന്ത്രണത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പലർക്കും അത്ര അറിവില്ല.. ഒരിക്കൽ ഹാർട്ടറ്റാക്ക് വന്നിട്ട് വീണ്ടും.

   

വരുന്നത് പ്രഷറിനായും കൊളസ്ട്രോളിനായും വീണ്ടും മരുന്നു കഴിക്കുന്നതും അതുപോലെ മരുന്ന് കഴിച്ചാൽ നിയന്ത്രിക്കാൻ ആകാത്തതും ശരിയായ രീതിയിൽ ഭക്ഷണക്രമം പാലിക്കാൻ പറ്റാത്തതുകൊണ്ടാണ്.. പ്രഷർ കുറയ്ക്കാൻ അതുപോലെ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ രക്തം കട്ട പിടിക്കാതെ ഇരിക്കാനും ഹൃദയമിടിപ്പ് കുറച്ചു നിർത്താനും നമ്മൾ മരുന്നുകളാണ് ഹൃദ്രോഗത്തിനായി പ്രധാനമായും കഴിക്കുന്നത് കഴിക്കുന്നത്.. ഇത്രയും മരുന്നുകൾ.

നമ്മൾ കൃത്യമായി കഴിച്ചാലും പ്രഷറും കൊളസ്ട്രോളും ഒന്നും നിയന്ത്രിക്കാൻ കഴിയാത്ത വിധം നിയന്ത്രണത്തിൽ ആണെങ്കിൽ പോലും വീണ്ടും ധമനികളിൽ അടവ് വരുന്നതും ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്നതും ആൻജിയോഗ്രാം അതുപോലെതന്നെ ആൻജിയോ പ്ലാസ്റ്റി എല്ലാം വേണ്ടി വരുന്നത് സാധാരണമാണ്.. ഹൃദയവും രക്തക്കുഴലുകളും ആയി ബന്ധപ്പെട്ട രോഗങ്ങൾ ഉള്ളവർ പാലിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് വ്യക്തമായ ധാരണ.

ഉണ്ടാക്കുന്നു എന്നുള്ളതാണ് ഹാർട്ട് അറ്റാക്ക് അതുപോലെ ബ്രെയിൻ അറ്റാക്ക് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഒരിക്കൽ ഇവ വന്നു കഴിഞ്ഞാൽ ഇത് വീണ്ടും തിരിച്ചു വരാതെ നോക്കാനും ഉള്ള എളുപ്പമാർഗം എന്ന് പറയുന്നത്.. ആദ്യമായി ഹൃദ്രോഗം എന്നു പറഞ്ഞാൽ എന്തൊക്കെയാണ് ഈ ഹൃദ്രോഗത്തിൽപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *