March 4, 2024

സ്നേഹനിധിയായ ഭർത്താവിനെ കാമുകന് വേണ്ടി ക്രൂ.രമായി കൊ.ന്നുകളഞ്ഞ ഭാര്യ.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

ഉത്തർപ്രദേശിലെ ഒരു നഗറിൽ ആണ് അവധീഷ് സിംഗ് താമസിച്ചിരുന്നത്.. ഇയാളുടെ ഭാര്യയാണ് ബിനിത.. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു വർഷങ്ങളായി.. യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത സന്തോഷമുള്ള ഒരു ജീവിതം തന്നെയായിരുന്നു ഇവരുടെത്.. ഇവരുടെ വീട്ടിൽ മൂന്ന് ആളുകളാണ് ഉണ്ടായിരുന്നത്.. അതായത് അവദേശും ഭാര്യയും പിന്നെ അയാളുടെ അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്.. ഇവരുടേത് പറയത്തക്ക സാമ്പത്തികമുള്ള.

   

കുടുംബം ഒന്നുമായിരുന്നില്ല ഒരു മിഡിൽ ക്ലാസ് ഫാമിലി തന്നെയായിരുന്നു അതുകൊണ്ടുതന്നെ അതുപോലെ ഒക്കെയാണ് ജീവിച്ചിരുന്നത്.. എന്നാൽ ഇയാളുടെ ഭാര്യ ബിനിത ഒരു മോഡേൺ സ്ത്രീയായിരുന്നു.. ഏത് സമയവും മേക്കപ്പ് ചെയ്തിട്ടാണ് നടന്നിരുന്നത്.. ഒരുപാട് പാർട്ടികൾക്കെല്ലാം അണിഞ്ഞൊരുങ്ങി പോകുന്ന ഒരു സ്ത്രീ കൂടിയിരുന്നു.. എന്നാൽ തന്റെ മരുമകൾ ഇത്തരത്തിൽ ചെയ്യുന്നത് ഈ അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല..

ഈ അമ്മ മകനോട് മരുമകളുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വഴക്ക് ഉണ്ടാകുമായിരുന്നു എന്നാൽ അയാൾ അത് വളരെ പോസിറ്റീവ് ആയിട്ട് തന്നെ രണ്ടുപേർക്കും വിഷമം ആവാത്ത രീതിയിൽ കൈകാര്യം ചെയ്യുമായിരുന്നു.. അവളെങ്കിലും നല്ല രീതിയിൽ ജീവിച്ചോട്ടെ അല്ലെങ്കിൽ അവളുടെ ആഗ്രഹങ്ങൾ സാധിച്ചോട്ടെ എന്നായിരുന്നു അയാൾ അമ്മയോട് പറഞ്ഞിരുന്ന കാര്യം.. അങ്ങനെ 2020 ഒക്ടോബർ 12.

ആം തീയതി ഈ അമ്മ തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയാണ്.. അങ്ങനെ പിറ്റേദിവസം ഒക്ടോബർ 13 ആം തീയതി തന്നെ ഈ അമ്മ വീട്ടിലേക്ക് തിരിച്ചു വന്നു.. എന്നാൽ അമ്മ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ മരുമകൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.. മകനെ വീട്ടിൽ കാണാനില്ലായിരുന്നു അതുകൊണ്ടുതന്നെ മരുമകളോട് തന്റെ മോൻ എവിടെ എന്ന് അമ്മ ചോദിച്ചു.. അപ്പോൾ ഒരു ജോലി കാര്യത്തിന് വേണ്ടി പുറത്തേക്ക് പോയതാണ് എന്നും വൈകുന്നേരം മാത്രമേ എത്തുകയുള്ളൂ എന്നായിരുന്നു അവളുടെ മറുപടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *