March 4, 2024

പ്രണയിച്ച വിവാഹം കഴിച്ച ഭാര്യ അവളുടെ ഭർത്താവിനോട് ചെയ്ത ക്രൂരത കണ്ടോ..

ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിലെ ബർഗുണ എന്ന് പറയുന്ന സ്ഥലത്തെ ഒരാളായിരുന്നു ദുലാൽ ശരീഫ്.. ഇദ്ദേഹം അത്യാവശ്യം നല്ല സ്വാധീനമുള്ള ഒരു വ്യക്തിയുമായിരുന്നു.. മാത്രമല്ല അദ്ദേഹത്തിൻറെ പേരിൽ ഒരുപാട് സ്ഥലങ്ങളും ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ആ നാട്ടിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഒരു വ്യക്തിയും ഒരു പൗര പ്രമുഖനും കൂടിയായിരുന്നു.. ഇയാളുടെ ഏക മകനായിരുന്നു റിഫാത് ശരീഫ്.. മകൻറെ 25മത്തെ വയസ്സിൽ.

   

അതായത് 2019 ൽ തന്നെ ഈ മകനെ ഈ അച്ഛൻ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു.. തന്റെ കോളേജിൽ പഠിച്ചിരുന്ന താൻ സ്നേഹിച്ചിരുന്ന ആയിഷ എന്ന് പറയുന്ന ഒരു പെൺകുട്ടിയും ആയിട്ടാണ് ഇവന്റെ കല്യാണം നടന്നത്. 250 ആളുകളെ കല്യാണത്തിന് ക്ഷണിച്ചിരുന്നു.. കാരണം ആയിഷയ്ക്ക് പരീക്ഷയുടെ സമയമായിരുന്നു അതുകൊണ്ടുതന്നെ പരീക്ഷ കഴിഞ്ഞശേഷം മറ്റ് ഒഴിവാക്കിയ ഒരുപാട് ആളുകളെ കൂടി വിളിച്ച് ഒരു റിസപ്ഷൻ നടത്താം.

എന്നായിരുന്നു തീരുമാനിച്ചത്.. കല്യാണത്തിനു ശേഷം പതിവുപോലെ തന്നെ വീട്ടിൽ നിന്നും അവൾ കോളേജിലേക്ക് പോയി തുടങ്ങി.. വീട്ടിൽ നിന്നും ഓട്ടോയിൽ കോളേജിലേക്ക് പോയിട്ട് വൈകീട്ട് തിരിച്ചു വരാറാണ് പതിവ്.. എന്നാൽ ഒരു ദിവസം പതിവുപോലെ കോളേജിലേക്ക് പോയ ആയിഷ അന്ന് ഉച്ചഭക്ഷണം കയ്യിൽ എടുക്കാൻ മറന്നിരുന്നു.. ഇത് മനസ്സിലാക്കിയ അവളുടെ ഭർത്താവ് ബൈക്കും എടുത്ത് ഉച്ചഭക്ഷണം കൊണ്ട് ആയിഷയെ.

കാണാൻ വേണ്ടി കോളേജിലേക്ക് ചെന്നു.. അങ്ങനെ അവിടുത്തെ പ്രൊഫസറിൽ നിന്നും സമ്മതം വാങ്ങിച്ച് രണ്ടുപേരും കൂടി പുറത്തേക്ക് ഇറങ്ങി.. എന്നാൽ ബൈക്ക് എടുക്കാൻ വേണ്ടി ഇവളുടെ ഭർത്താവ് പോയപ്പോൾ ഏകദേശം ഒരു ഒൻപത് പേരോളം അടങ്ങുന്ന ഒരു ഗ്യാങ് ഇവനെ വന്ന വളഞ്ഞു.. അവർക്ക് 15 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ മാത്രമല്ല അവരുടെ കയ്യിൽ മാരകമായ പല ആയുധങ്ങളും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *