March 4, 2024

പ്രമേഹരോഗം ഈസിയായി പരിഹരിക്കാനും രോഗികളിൽ പ്രമേഹ രോഗത്തെ കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിൽ ഇന്ന് നോക്കുകയാണെങ്കിൽ 21 ശതമാനത്തിനും മേലെ ആളുകൾ ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹരോഗികൾ ആണ്.. അതുപോലെതന്നെ പ്രീ ഡയബറ്റിക് കണ്ടീഷനിലുള്ള ആളുകളുടെ എണ്ണം നോക്കുകയാണെങ്കിൽ 35 ശതമാനത്തിന് മുകളിലാണ്.. അപ്പോൾ ഇത്രയും ആളുകളിൽ ഈ ഒരു പ്രശ്നമുണ്ടാകാനുള്ള കാരണം എന്നും പറയുന്നത്.

   

നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ തന്നെയാണ്.. അതുപോലെതന്നെ ഈ പ്രമേഹ രോഗത്തെക്കുറിച്ച് ആളുകൾക്കിടയിലെ പലതരത്തിലുള്ള തെറ്റിദ്ധാരണകളും ഇന്ന് നിലനിൽക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ ഒരു പ്രമേഹ രോഗവുമായി ബന്ധപ്പെട്ട ആളുകൾക്കിടയിൽ നിലനിൽക്കുന്ന മിഥ്യാധാരണകളെക്കുറിച്ച് ആദ്യം തന്നെ മനസ്സിലാക്കാം.. അതിൽ ആദ്യത്തെ ഒരു തെറ്റിദ്ധാരണ.

എന്ന് പറയുന്നത് പൊതുവെ ആളുകൾ പറയാറുള്ള ഒരു കാര്യം പ്രമേഹരോഗം കണ്ടെത്തിക്കഴിഞ്ഞ് അതിനു മരുന്നുകൾ കഴിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നീട് അത് മരണം വരെയും കഴിക്കണം എന്നുള്ള ഒരു ധാരണ അവർക്കിടയിൽ ഉണ്ട് അതുകൊണ്ടുതന്നെ ഈ ഒരു പ്രമേഹരോഗം ഉണ്ട് എന്ന് കണ്ടെത്തിയാലും പല ആളുകളും ഡോക്ടറെ കണ്ട് വേണ്ട ചികിത്സാരീതികളും മരുന്നുകളും കഴിക്കാൻ തയ്യാറാകുന്നില്ല.. അപ്പോൾ നിങ്ങൾ.

ഒരു പ്രീ ഡയബറ്റിക് കണ്ടീഷനിലുള്ള വ്യക്തിയാണെങ്കിലു മൂന്നുമാസത്തിനുശേഷം നമ്മുടെ ബ്ലഡ് ഷുഗർ ലെവൽ നോക്കുകയാണെങ്കിൽ 6.5 താഴെയാണ് നിങ്ങളുടെ hba1c വാല്യൂ ലഭിക്കുന്നത് എങ്കിൽ നിങ്ങൾ ഒരു പ്രീ ഡയബറ്റിക് സ്റ്റേജിലാണ് എന്ന് പറയാം.. 125 നു മുകളിൽ പോയാൽ നമുക്ക് തീർച്ചയായിട്ടും പറയാം ഒരു ഷുഗർ രോഗിയാണ് എന്ന്.. എന്നാൽ 125ന് താഴെയാണ് കാണിക്കുന്നതെങ്കിൽ നിങ്ങൾ ഒരു പ്രീ ഡയബറ്റിക് കണ്ടീഷനിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/Q5UHYJCGi9k

Leave a Reply

Your email address will not be published. Required fields are marked *