March 4, 2024

കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുക്കാൻ വന്ന അധ്യാപികയ്ക്ക് സംഭവിച്ച കാര്യം കണ്ടോ…

രാജസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് 2022 മാർച്ച് പതിനാറാം തീയതി ഒരു കോൾ വരികയാണ്.. രാജസ്ഥാനിലെ വിഭാധി ഏരിയയിലാണ് ഈ സംഭവം നടക്കുന്നത്.. കർത്താർ പൂർ ഏരിയയിലെ ഒരു ബ്രിഡ്ജിന് താഴെ ഒരു ചാക്ക് ഇരിക്കുന്നുണ്ട് എന്നും ചാക്കിൽ നിന്നും നിറയെ ബ്ലഡ് വരുന്നുണ്ട് എന്നുമാണ് ഫോൺകോളിൽ പറഞ്ഞത്.. ഉടനെതന്നെ പോലീസുകാർ ആ ചാക്കിൽ എന്താണ് എന്ന് അറിയാൻ വേണ്ടി സംഭവസ്ഥലത്തേക്ക് പോവുകയാണ്..

   

അങ്ങനെ ആ ഭാഗത്തേക്ക് പോലീസുകാരെ എത്തി ആ ചാക്ക് കെട്ട് തുറന്നു നോക്കി.. ചാക്ക് കെട്ട് തുറന്നതും അവർ അതിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി.. അതിൽ ഏകദേശം 25 അല്ലെങ്കിൽ 30 വയസ്സിൽ താഴെ പ്രായമുള്ള ഒരു പെൺകുട്ടിയുടെ ശരീരമായിരുന്നു.. അങ്ങനെ പോലീസുകാർ അത് ആരായിരിക്കും എന്ന് വിശദമായി അന്വേഷിക്കാൻ തുടങ്ങി.. എന്നാൽ ആ ഒരു സ്ത്രീയെ ആർക്കും തന്നെ തിരിച്ചറിയാൻ സാധിച്ചില്ല..

അതുകൊണ്ടുതന്നെ അടുത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഇൻഫർമേഷൻ കൊടുക്കുകയാണ്.. ഒരു ഡെഡ്ബോഡി ബ്രിഡ്ജിന് അടിയിൽ നിന്നും കിട്ടിയിട്ടുണ്ട് എവിടെയെങ്കിലും വല്ല മിസ്സിംഗ് കേസ് ഫയൽ ചെയ്തിട്ടുണ്ട് അറിയിക്കണം എന്നായിരുന്നു പറഞ്ഞത്.. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു മിസ്സിംഗ് കേസുകളും ഈ അടുത്തായി പോലീസ് സ്റ്റേഷനുകളിൽ ഫയൽ ചെയ്തിട്ടില്ല.. അങ്ങനെ ആ ഒരു വഴിയും അടഞ്ഞു..

അങ്ങനെ പോലീസുകാർ പത്രത്തിലും സോഷ്യൽ മീഡിയകളിലും എല്ലാം ഇതിനെക്കുറിച്ച് ഒരു വാർത്ത നൽകുകയാണ്.. എന്നാൽ ആരും അത് തിരിച്ചറിഞ്ഞില്ല മാത്രമല്ല പോലീസിന് ഒരു വിവരവും ലഭിച്ചില്ല.. അങ്ങനെ അന്വേഷണം 48 മണിക്കൂർ പിന്നീടുകയാണ്.. പോലീസുകാർ എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.. നല്ലപോലെ തന്നെയാണ് അന്വേഷണം നടക്കുന്നത് അപ്പോഴാണ് പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *