March 4, 2024

ഭക്ഷണം കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചതുകൊണ്ട് ശരീരത്തിലെ കൂടിയ കൊളസ്ട്രോളുകൾ നിയന്ത്രിക്കാൻ കഴിയില്ല.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. രക്തത്തിലെ പരിശോധന നടത്തുന്ന സമയത്ത് കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് ഒക്കെ കാണുമ്പോൾ തന്നെ നമുക്കുള്ളിൽ ഒരു പേടി വരും അതായത് ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കൂടുതലാണല്ലോ എന്ന് ഓർത്തിട്ട്..

   

കൊളസ്ട്രോൾ കൂടുതലായാൽ എനിക്ക് ഇഷ്ടപ്പെട്ട ഫുഡുകൾ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ.. പുറത്തുള്ള ഭക്ഷണങ്ങൾ കമ്പ്ലീറ്റ് ആയിട്ട് ഒഴിവാക്കേണ്ടിവരും അതുപോലെ ഞാനിനി കൂടുതൽ പച്ചക്കറികളിലേക്കും അതുപോലെ പഴങ്ങളും എല്ലാം കഴിക്കേണ്ടി വരുമല്ലോ ചിന്തിച്ചിട്ട് ടെൻഷൻ ആയിട്ട് നമ്മുടെ ജീവിതരീതിയിലും അതുപോലെ ഭക്ഷണരീതിയിലും ഒക്കെ കുറച്ചുകൂടി ശ്രദ്ധ കൊടുക്കാൻ തുടങ്ങും മാത്രമല്ല ദിവസവും.

വ്യായാമം ചെയ്യാനും തുടങ്ങും.. ഏകദേശം നമ്മൾ ഈയൊരു ടെൻഷനിൽ തന്നെ ഒരു മാസത്തോളം ഈ കഠിനമായ ഡയറ്റ് പ്ലാനും വ്യായാമവും ഒക്കെ നമ്മൾ ഫോളോ ചെയ്യാറുണ്ട്.. കൂടുതലും ഈയൊരു സമയങ്ങളിൽ നോൺവെജ് ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് പതിവ്.. എന്നാൽ ഇത്രത്തോളം കഠിനമായി പരിശ്രമിച്ചിട്ടും ഭക്ഷണങ്ങളിൽ ഇത്രത്തോളം കൺട്രോളിൽ കൊണ്ടുവന്നിട്ടും ഒരുമാസം കഴിഞ്ഞ് ബ്ലഡ് പരിശോധന നടത്തുമ്പോൾ.

റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ അതായത് കൊളസ്ട്രോൾ ലെവൽ ഒട്ടും കുറഞ്ഞിട്ടില്ല എങ്കിൽ നമ്മള് കൂടുതലും നിരാശരായി പോകാറുണ്ട്.. പല ആളുകളും റിസൾട്ട് പോസിറ്റീവ് ആവാത്തത് കൊണ്ട് തന്നെ ആ ഒരു മാസം ഫോളോ ചെയ്ത പല കാര്യങ്ങളും ഉപേക്ഷിക്കുകയും വീണ്ടും പഴയ രീതിയിൽ തന്നെ ഭക്ഷണം കഴിക്കൽ ഒക്കെ തുടങ്ങുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *