February 27, 2024

പ്രമേഹ രോഗത്തിന് ആയിട്ട് ഇൻസുലിൻ എടുക്കുന്ന ആളുകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹ രോഗികളിൽ ഏകദേശം ഒരു 50% ആളുകൾ എങ്കിലും ഇൻസുലിൻ എടുക്കുന്നവരാണ്.. ചിലപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ വന്നിട്ട് ഇൻസുലിൻ സ്റ്റാർട്ട് ചെയ്തവർ ആയിരിക്കാം.. അതല്ലെങ്കിൽ ആശുപത്രിയിൽ എന്തെങ്കിലും ഓപ്പറേഷൻ സംബന്ധമായി പോയപ്പോൾ ഇൻസുലിൻ തുടങ്ങിയത് ആയിരിക്കാം.. അതല്ലെങ്കിൽ പ്രഗ്നൻസി അനുബന്ധിച്ച് ഇൻസുലിൻ തുടങ്ങിയത് ആയിരിക്കാം..

   

അങ്ങനെ ഇൻസുലിൻ തുടങ്ങേണ്ട പല സാഹചര്യങ്ങളും പ്രമേഹ രോഗികളിൽ വരാറുണ്ട് അല്ലെങ്കിൽ ഷുഗർ ലെവൽ ഒരുപാട് കൂടി ഒരു നിയന്ത്രണം കിട്ടാത്ത ഒരു അവസ്ഥയിൽ ഇൻസുലിൻ തുടങ്ങിയത് ആയിരിക്കാം.. അപ്പോൾ ഇവരെല്ലാവരും ഇൻസുലിൻ ഉപയോഗിക്കുന്നവരാണ്.. അപ്പോൾ നിങ്ങളിൽ പലരും ആ ഒരു ഗ്രൂപ്പിൽ പെടുന്ന ആളുകൾ ആയിരിക്കും.. അപ്പോൾ പലപ്പോഴും ഇൻസുലിൻ എടുക്കേണ്ടത് എങ്ങനെയാണ്.

എന്നൊക്കെ പല വീഡിയോകളിലും നമ്മൾ കാണാറുണ്ട്.. അതല്ലെങ്കിൽ നിങ്ങൾ ഇതിനുവേണ്ടി പോകുന്ന ക്ലിനിക്കുകളിൽ ഒക്കെ ഇതിനെക്കുറിച്ചുള്ള ഒരു അവബോധം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവും.. പക്ഷേ ഇതിനകത്ത് നമ്മൾ ഡിസ്കസ് ചെയ്യാതെ പോകുന്ന പലകാര്യങ്ങളും അത് കാതലായ കാര്യങ്ങൾ തന്നെയാണ്.. അതൊന്നും അറിയാതെ നമ്മൾ ഇൻസുലിൻ എടുക്കുകയും അത് കയ്യിൽ കൊണ്ട് നടക്കുകയും ചെയ്താൽ പലപ്പോഴും.

നമ്മൾ ഉദ്ദേശിക്കുന്ന ഫലം നമുക്ക് കിട്ടാറില്ല അതല്ലെങ്കിൽ ഷുഗർ ലെവൽ പെട്ടെന്ന് കൂടി പോകുന്നു അതല്ലെങ്കിൽ താഴ്ന്നു പോകുന്നു.. അങ്ങനെയാവുമ്പോൾ നമ്മൾ വിചാരിക്കുന്നത് ഇൻസുലിൻ പ്രവർത്തിക്കുന്നില്ല അതല്ലെങ്കിൽ നമ്മൾ കഴിക്കുന്ന മരുന്നുകൾ പ്രവർത്തിക്കുന്നില്ല നമുക്ക് മറ്റെന്തെങ്കിലും കുഴപ്പമുണ്ട് എന്നൊക്കെയാണ് നമ്മൾ വിചാരിക്കുന്നത്.. പക്ഷേ പലപ്പോഴും നമ്മൾ ഇൻസുലിൻ സ്റ്റോർ ചെയ്യുന്ന രീതി കറക്റ്റ് അല്ലാത്തതുകൊണ്ട് അതല്ലെങ്കിൽ ഇൻസുലിൻ കുത്തുന്ന രീതി കറക്റ്റ് അല്ലാത്തതുകൊണ്ട് അതല്ലെങ്കിൽ അതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന നീഡിൽ കറക്റ്റ് അല്ലാത്തതുകൊണ്ട് ഒക്കെ നമുക്ക് വലിയ വലിയ പ്രശ്നങ്ങൾ വന്ന് ഭവിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *