February 27, 2024

കാമു.കൻറെ ഒപ്പം ജീവിക്കാൻ വേണ്ടി പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളും കൂടി ചെയ്ത ക്രൂ.രത കണ്ടോ…

ഉത്തർപ്രദേശിലെ കമലേശ്വരം കോളനിയിലാണ് ശിഖ എന്ന ഇരുപത്തിമൂന്ന് കാരിയായ പെൺകുട്ടി താമസിച്ചിരുന്നത്.. ശിഖയുടെ അച്ഛനാണ് രാംപ്രകാശ്.. ഈ ശിഖ ഒരു പിജി വിദ്യാർത്ഥിയാണ്.. എല്ലാ ദിവസവും രാവിലെ ഇവൾ വീട്ടിൽ നിന്നും കോളേജിലേക്ക് പോകും.. വൈകുന്നേരം ആകുമ്പോൾ തിരിച്ചുവരും.. ശിവയുടെ ഓരോ ദിവസത്തെയും ജീവിതം ഇങ്ങനെ തന്നെയായിരുന്നു.. അങ്ങനെ 2011 ജൂൺ പതിനഞ്ചാം തീയതി സമയം വൈകുന്നേരം.

   

ഒരു ഏഴര ആയിട്ടുണ്ട്.. ആ ഒരു സമയത്താണ് ശിഖ തന്റെ വീടിൻറെ അടുത്തുള്ള കടയ്ക്ക് പോയിട്ട് വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്.. വീടിൻറെ അടുത്തുള്ള കട ആയതുകൊണ്ട് തന്നെ അച്ഛൻ പോയി വരൂ എന്ന് പറഞ്ഞു.. എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും കടയ്ക്ക് പോയ മകൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല.. പിന്നീട് കുറച്ചുകൂടി വെയിറ്റ് ചെയ്തപ്പോൾ സമയം എട്ടു മണി കഴിഞ്ഞു.. അങ്ങനെ പിന്നീട് ഒരു നിമിഷം പോലും വെയിറ്റ്.

ചെയ്യാതെ അച്ഛൻ മകൾ പോയ കടയ്ക്ക് പോയി അന്വേഷിക്കുകയാണ്.. എന്നാൽ ആ കടക്കാരൻ പറഞ്ഞ മറുപടി കേട്ട് അച്ഛൻ ഞെട്ടി പോകുകയാണ് ചെയ്തത് കാരണം മകൾ കടയ്ക്ക് വന്നിട്ടില്ല എന്നാണ് അയാൾ പറഞ്ഞത്.. അങ്ങനെ ഉടനെ തന്നെ അയാൾ വീട്ടിലേക്ക് വന്ന് അയൽക്കാരോടും തൻറെ കുടുംബക്കാരോടും എല്ലാം വിവരം അറിയിച്ചു.. അങ്ങനെ ആ ഒരു രാത്രി നാട് മുഴുവൻ അവൾക്കു വേണ്ടി തിരച്ചിൽ നടത്തുകയാണ്.. അങ്ങനെ ശിഖയുടെ അച്ഛൻ പിന്നീട് പോകുന്നത് ഇവരുടെ വീടിൻറെ കുറച്ച് അകലെയുള്ള ദീപു എന്ന ചെക്കന്റെ വീട്ടിലേക്കാണ്..

അതിനു പിന്നിലുള്ള ഒരു കാരണം നാട്ടുകാർ പറയുന്നത് ഈ പയ്യനും ശിഖ എന്ന പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാണ് എന്നാണ്.. മാത്രമല്ല ഇവർ രണ്ടുപേരും എല്ലാ ദിവസവും ഒരുപാട് നേരം സംസാരിച്ചു നിൽക്കുന്നത് എല്ലാം നാട്ടിലുള്ള എല്ലാ ആളുകളും കണ്ടിട്ടുണ്ട്.. ശിഖയുടെ അച്ഛന് മനസ്സിൽ രണ്ട് സംശയങ്ങളാണ് ഉണ്ടായിരുന്നത്. അതായത് ആരെങ്കിലും തൻറെ മകളെ തട്ടിക്കൊണ്ടുപോയോ അതല്ലെങ്കിൽ ഈ പയ്യനുമായി എൻറെ മകൾ ഒളിച്ചോടി പോയതാണ് എന്നുള്ള സംശയങ്ങൾ അച്ഛനും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *