March 4, 2024

കിഡ്നി രോഗസാധ്യതകൾ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളിലൂടെ മുൻപേ തിരിച്ചറിയാം.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ വൃക്കകൾ തകരാറിലാവാൻ പോകുമ്പോൾ നമ്മുടെ ശരീരം നമുക്ക് കാണിച്ചുതരുന്ന ചില വാണിംഗ് സിഗ്നലുകൾ ഉണ്ട്.. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നമ്മളിൽ പല ആളുകളും അത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.. എന്നാൽ ഇത്തരത്തിൽ അതിനെ നിസ്സാരമായി തള്ളിക്കളയുമ്പോൾ അത് പിന്നീട് വളരെ വലിയ പ്രശ്നങ്ങളിലേക്ക് അല്ലെങ്കിൽ കോംപ്ലിക്കേഷനുകളിലേക്ക്.

   

നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നതാണ്.. എന്തൊക്കെയാണ് അത്തരം ലക്ഷണങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം.. അതുപോലെതന്നെ ഈയൊരു പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ വൃക്കയുടെ പ്രധാന ഫംഗ്ഷൻ അല്ലെങ്കിൽ പ്രവർത്തനം എന്നും പറയുന്നത് നമ്മുടെ രക്തത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ അരിച്ച് പുറത്തേക്ക് തള്ളുക.

എന്നുള്ളതാണ്.. അതുപോലെതന്നെ നമ്മുടെ കിഡ്നി പ്രൊഡ്യൂസ് ചെയ്യുന്ന ഒരു ഹോർമോൺ ഉണ്ട്.. അതാണ് നമ്മുടെ ശരീരത്തിലെ റെഡ് വെസ്സൽസ് പ്രൊഡ്യൂസ് ചെയ്യാൻ സഹായിക്കുന്നത്.. വൃക്കകൾ തകരാറിലാകാൻ പോകുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് നമുക്കൊന്നു മനസ്സിലാക്കാം..

അതിൽ ഒന്നാമത്തെ ലക്ഷണം വിട്ടുമാറാത്ത തളർച്ച ക്ഷീണമാണ്.. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു ഹോർമോൺ ഉണ്ട് എന്ന് മുൻപ് പറഞ്ഞു.. അപ്പോൾ നമ്മുടെ കിഡ്നി ശരിയായ രീതിയിൽ ഫങ്ക്ഷൻസ് ചെയ്യാതെ വരുമ്പോൾ ഈ ഹോർമോൺ ശരിയായ രീതിയിൽ ഉണ്ടാകാതെ ഇരിക്കുന്നു അതുകൊണ്ടുതന്നെ ഇവർക്ക് അതുമൂലം അനീമിയ എന്നുള്ള ഒരു കണ്ടീഷൻ വരികയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *