March 4, 2024

ഫാറ്റി ലിവർ സാധ്യതകൾ മുൻപേ കണ്ടെത്തി അത് മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷനുകളിൽ നിന്ന് രക്ഷപ്പെടാം… വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് എന്താണ് ഫാറ്റി ലിവർ എന്നും.. അതുപോലെ ഈ ഫാറ്റി ലിവർ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ ഈ ഫാറ്റ് ലിവർ എങ്ങനെയാണ് നമുക്ക് വരുന്നത്.

   

എന്ന്.. ഫാറ്റി ലിവർ എങ്ങനെ നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കാം അതുപോലെ ഇതുമായി ബന്ധപ്പെട്ട ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് ഇവ വരാതിരിക്കാൻ നമുക്ക് ഭക്ഷണരീതിയിലും അതുപോലെ ജീവിതരീതിയിലും ഒക്കെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഫാറ്റി ലിവർ എന്നുപറഞ്ഞാൽ നമ്മുടെ കരളിൽ കൊഴുപ്പ്.

അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ ആണ്.. നോർമൽ ആയിട്ട് നമ്മുടെ ലിവറിൽ കൊഴുപ്പ് ഉണ്ടാവാറില്ല.. എന്നാൽ കരളിൻറെ വെയ്റ്റിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് വരുമ്പോഴാണ് അത് ഫാറ്റി ലിവർ ആയി മാറുന്നത്.. ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് അതായത്.

ഒരു 80 ശതമാനം ആളുകൾക്കും ഫാറ്റി ലിവറിന് യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാകാറില്ല.. പിന്നെ ഇത് എങ്ങനെയാണ് കണ്ടെത്തുന്നത് എന്ന് ചോദിച്ചാൽ മറ്റു പല അസുഖങ്ങൾക്കായിട്ട് ഡോക്ടറെ പോയി കാണുമ്പോൾ അതുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ചെയ്യാൻ പറയുമ്പോൾ അതായത് സ്കാനിങ് പോലുള്ളവർ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ ഉണ്ട് എന്ന് പോലും ആളുകൾ തിരിച്ചറിയുന്നത്.. അതുപോലെ 20 ശതമാനം ആളുകളിൽ മാത്രമേ ഇതിൻറെ ലക്ഷണങ്ങൾ കാണാറുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/x-qNaVn83WM

Leave a Reply

Your email address will not be published. Required fields are marked *