February 27, 2024

ഭക്ഷണകാര്യങ്ങളിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ ക്യാൻസർ സാധ്യതകൾ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യം ആണ് കണ്ടുവരുന്നത്.. നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ ബന്ധുക്കളിൽ നമ്മുടെ സുഹൃത്തുക്കളിൽ ചുറ്റുപാടുമുള്ള ആളുകളിൽ ആരെടുത്തു നോക്കിയാലും ഒരു ക്യാൻസർ രോഗിയെങ്കിലും കാണാതിരിക്കില്ല.. അതുകൊണ്ടുതന്നെ ഈ ക്യാൻസർ എന്ന് കേൾക്കുമ്പോൾ.

   

തന്നെ ആളുകൾക്ക് വല്ലാത്ത ഭയമാണ് മാത്രമല്ല ഇത് വന്നു കഴിഞ്ഞാൽ നമ്മുടെ ജീവൻ പോലും നഷ്ടമാകും.. ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ നമ്മുടെ മുടി പോകും അതുപോലെതന്നെ കീമോ പോലുള്ള ഒരുപാട് ട്രീറ്റ്മെന്റുകൾ ഉണ്ട്.. അസുഖം വന്നു കഴിഞ്ഞാൽ നമ്മുടെ ജോലി നമ്മുടെ എല്ലാ കമ്മിറ്റിമെൻറ്കളും പ്രയോറിറ്റിസ് എല്ലാം മാറ്റിവെച്ച് ഇതിന് കൂടുതൽ പ്രാധാന്യം നൽകേണ്ടിവരും.. ഒരു കുടുംബത്തിൽ ഒരാൾക്ക് ഈ ഒരു അസുഖം വരുമ്പോൾ അയാൾ മാത്രമല്ല.

അത് മൂലം കഷ്ടപ്പെടുന്നത് ആ ഒരു കുടുംബം മൊത്തമാണ്.. ഇത്തരത്തിൽ കാൻസർ എന്നുള്ള രോഗം വരുമ്പോൾ ആളുകളെ പലതരം കാരണങ്ങൾ പറയാറുണ്ട് അതായത് ചിലപ്പോൾ അവർക്ക് മദ്യപാനം ശീലം അല്ലെങ്കിൽ പുകവലി ശീലം ഇത്തരത്തിലുള്ള ദുശീലങ്ങൾ കൊണ്ടാണ് വന്നത് എന്ന് പോലും പറയാറുണ്ട്.. പക്ഷേ യഥാർത്ഥത്തിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം പുകവലിക്കുന്ന ആളുകളിൽ മാത്രമല്ല ലെങ് ക്യാൻസർ വരുന്നത്..

പുകവലി ശീലം ഇല്ലാത്ത ആളുകളിലും ഈ ഒരു രോഗം കണ്ടുവരുന്നുണ്ട്.. 100 പേർക്ക് ഇത്തരത്തിലുള്ള പുകവലി ശീലം ഉണ്ട് എങ്കിലും അതിൽ വെറും 10 പേർക്ക് മാത്രമാണ് ഈ ഒരു അസുഖം വരുന്നത്.. അതുപോലെതന്നെ ഇത്തരം ദുശ്ശീലങ്ങൾ ഇല്ലാത്ത ആളുകൾക്ക് പോലും ഈ രോഗങ്ങൾ വരുന്നത് നമ്മളെ വളരെയധികം ഞെട്ടിപ്പിക്കാറുണ്ട്.. നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം നമ്മൾ എല്ലാവരും ജനിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിനുള്ളിൽ ക്യാൻസർ കോശങ്ങളും ഉണ്ടാവുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *