March 4, 2024

പാവപ്പെട്ട വീട്ടിലെ പെൺകുട്ടി പഠിക്കാനായി കാനഡയിൽ പോയപ്പോൾ അവിടെ സംഭവിച്ചത് കണ്ടോ…

ഹരിയാനയിലെ ബൂബേന്ദ്ര.. മീര എന്നീ ദമ്പതികളുടെ മകളായിരുന്നു മോനിക.. അവൾ പഠിച്ചതെല്ലാം നാട്ടിൽ തന്നെയായിരുന്നു.. ഇവരുടെ കുടുംബം സാമ്പത്തികമായി വളരെ പിന്നോട്ട് നിൽക്കുന്നത് ആയിരുന്നു.. അതുകൊണ്ടുതന്നെ ഇവിടെ നിന്നാൽ പഠിപ്പ് നടക്കില്ല എന്ന് കരുതിയതുകൊണ്ട് ഡിഗ്രി ചെയ്യാനായിട്ട് അവൾ അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി.. അങ്ങനെ 2017 വർഷം മുതൽ 2020 വരെ അവൾ ബന്ധുവിന്റെ.

   

വീട്ടിൽ നിന്നുകൊണ്ടാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്.. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അല്ലെങ്കിൽ സ്വപ്നമായിരുന്നു MBA എടുക്കുക എന്നുള്ളത്.. മാത്രമല്ല നല്ലൊരു ജോലി വാങ്ങിക്കണം ഫോറിനിൽ വർക്ക് ചെയ്യണം നല്ലൊരു ബിസിനസുകാരി ആകണം എന്നൊക്കെ അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ ആയിരുന്നു ഇത്രയൊക്കെ ആഗ്രഹിച്ചാലും അവൾക്ക് വളരെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു..

അങ്ങനെ ഇരിക്കുമ്പോഴാണ് കാനഡയിൽ പോയി പഠിക്കാനുള്ള ഒരു ഓപ്പർച്യൂണിറ്റി അവളെ തേടിയെത്തിയത്.. അതായത് അവൾക്ക് അവിടെ പോയി പഠിക്കാനുള്ള ഒരു സ്കോളർഷിപ്പ് പാസാവുകയാണ് അത് കേട്ടതും അവളുടെ അച്ഛനും അമ്മയ്ക്കും കുടുംബക്കാർക്കും എല്ലാം ഒരുപാട് സന്തോഷമായി..

അങ്ങനെ അവൾ ആ കിട്ടിയ അവസരം ഈശ്വരന്റെ അനുഗ്രഹമായി കണ്ടു കാനഡയിൽ പോയി പഠിക്കാനും തീരുമാനിച്ചു.. അങ്ങനെ 2022 ജനുവരി അഞ്ചാം തീയതി അവൾ കാനഡയിലേക്ക് പോവുകയാണ്.. അവിടെ പോയി എത്തിയതും ഉടനെ തന്നെ അവൾ ഫോൺ എടുത്ത് അച്ഛനെയും അമ്മയെയും വിളിച്ച് വിവരം അറിയിക്കുകയാണ് ഞാൻ ഇവിടെ സേഫ് ആയി എത്തി എന്ന്.. അങ്ങനെ പിറ്റേ ദിവസം മുതൽ അവൾ അവിടുത്തെ വലിയ കോളേജിൽ പോകാൻ തുടങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *