February 21, 2024

പ്രോ ബയോട്ടിക്ക് കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇതിനുമുമ്പും നമ്മൾ വീഡിയോകളിൽ പറഞ്ഞ ഒരു കാര്യം എന്നുള്ളത് ഘട്ട് ഹെൽത്തിനെ കുറിച്ച് ആയിരുന്നു.. അതായത് കുടലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എങ്ങനെയാണ് നമുക്ക് പ്രശ്നമുണ്ടാവുന്നത്.. എന്തൊക്കെയാണ് കുടലിന്റെ ഫംഗ്ഷൻസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമ്മൾ ചർച്ച ചെയ്തു വരികയായിരുന്നു.. നമ്മൾ ഇപ്പോൾ.

   

പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം പ്രോബയോട്ടിക്സിനെ കുറിച്ചാണ്.. ഇതിനെക്കുറിച്ച് പല ആളുകളും പലതരം ചോദ്യങ്ങളും ചോദിക്കാറുണ്ട്.. അതായത് പ്രോ ബയോട്ടിക് എന്നാൽ എന്താണ് അതുപോലെതന്നെ ഇത് എങ്ങനെയാണ് ലഭിക്കുന്നത് ടാബ്ലറ്റ് രൂപത്തിൽ ആണോ അല്ലെങ്കിൽ പൗഡർ രൂപത്തിലാണോ.. അതുപോലെതന്നെ ഇവ ഒന്നും കഴിക്കാതെ തന്നെ നമുക്ക് നമ്മുടെ ശരീരത്തിലേക്ക് ഇവൻ നാച്ചുറലായി ലഭിക്കാൻ വല്ല മാർഗങ്ങളുമുണ്ടോ.

അതിനായിട്ട് ഭക്ഷണരീതിയിൽ എന്തെല്ലാം ശ്രദ്ധിക്കാം കഴിയും അപ്പോൾ ആളുകൾ ഇത്രത്തോളം ഇതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നപ്പോൾ അതിനൊരു സൊല്യൂഷൻ എന്നുള്ള രീതിയിലാണ് ഇന്ന് ഈ ഒരു വീഡിയോ ചെയ്യുന്നത്.. പ്രോബയോട്ടിക്സിനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് നമ്മുടെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതിനെ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കണ്ടീഷനിൽ അതല്ലെങ്കിൽ.

ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകണം എന്നുള്ള ബുദ്ധിമുട്ട് ഉള്ളവർ.. അതേപോലെതന്നെ ഗ്യാസ് നിറയുന്ന പ്രശ്നങ്ങൾ മലബന്ധം അതുപോലെതന്നെ സ്ട്രെസ്സ് ദേഷ്യം വിഷമം അരിശം തുടങ്ങി മൂഡ്സ് സ്വിങ് ഉള്ള ആളുകൾ.. അതുപോലെതന്നെ സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കുരുക്കൾ പാടുകൾ സ്കിന്നിന്റെ കളർ മാറ്റം തുടങ്ങിയ പലരീതിയിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ. ഉറക്കത്തിന്റെ പ്രയാസങ്ങൾ ഇങ്ങനെ പല രീതിയിലുള്ള ബുദ്ധിമുട്ടുകളുടെ ഒരു സൊല്യൂഷൻ ആയിട്ടാണ് നമ്മൾ പ്രോബയോട്ടിക്സിനെ പറയാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/mWVMCxPLhUo

Leave a Reply

Your email address will not be published. Required fields are marked *