February 27, 2024

ശരീരം മെലിഞ്ഞാലും വയറു മാത്രം വീർത്തുവരുന്ന ഒരു അവസ്ഥ കാണാറുണ്ടോ? എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഓരോ മനുഷ്യർക്കും അവരുടെ ശരീരപ്രകൃതം എന്ന് പറയുന്നത് വളരെ വ്യത്യസ്തമായിരിക്കും.. പക്ഷേ നമുക്ക് എന്തെങ്കിലും രോഗങ്ങളുടെ തുടക്കം ആയിട്ട് അല്ലെങ്കിൽ എന്തെങ്കിലും ലക്ഷണങ്ങളുടെ ഭാഗമായി ഇത്തരത്തിൽ മാറ്റങ്ങൾ കാണുകയാണെങ്കിൽ അതിനെ തീർച്ചയായും എടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യണം..

   

പലപ്പോഴും രോഗികളെ ക്ലിനിക്കിലേക്ക് വരുമ്പോൾ അവരോട് ചോദിക്കാനുള്ള കാര്യങ്ങളാണ് അതായത് നിങ്ങൾക്ക് തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോ അല്ലെങ്കിൽ വയർ സംബന്ധമായി ബുദ്ധിമുട്ടുകൾ ഉണ്ടോ അതല്ലെങ്കിൽ ഷുഗർ ഉണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ പല രോഗികളും അത്ഭുതപ്പെട്ട് തിരിച്ചു ചോദിക്കാറുണ്ട് അതേ ഡോക്ടർ ഉണ്ട് അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി എന്നുള്ളത്.. അതായത് പൊതുവെ.

നമുക്ക് ചില രോഗങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അത് നമ്മുടെ ശരീരപ്രകൃതം ഒന്ന് ഡീറ്റെയിൽ ആയി നോക്കിയാൽ തന്നെ മനസ്സിലാക്കാൻ കഴിയുന്നതാണ്.. അതായത് രോഗങ്ങൾ ഉള്ള ആളുകളിൽ അവരുടെ കാലുകൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും കാലുകൾ എല്ലാം വളരെയധികം ശോഷിച്ച് ഇരിക്കുന്നുണ്ടാകും.. അതുപോലെതന്നെ ബട്ടക്സിന്റെ ഭാഗങ്ങളും ഇതുപോലെ ശോഷിച്ചു പോകുന്നതാണ്.. അതുപോലെ.

കൈകളും ഇത്തരത്തിൽ വരാം എന്നാൽ ഇവയൊക്കെ ഇത്തരത്തിൽ ശോഷിച്ചു പോകുമ്പോഴും നമ്മുടെ വയറുമാത്രം വളർന്നുവരുന്നത് കാണാറുണ്ട്.. പലപ്പോഴും ഇത് ഒരു ഹെൽത്ത് ഇഷ്യൂ ആണ് എന്ന് ആളുകൾ തിരിച്ചറിയുന്നില്ല പലരും തെറ്റിദ്ധരിക്കുന്നത് ഇത് വയസ്സായതിന്റെ ഭാഗമായിട്ട് ഉണ്ടാവുന്നതാണ് എന്നുള്ളതാണ്.. ഇത്തരത്തിൽ നിസ്സാരമായി തള്ളിക്കളഞ്ഞ് അല്ലെങ്കിൽ അതിനെ ശ്രദ്ധിക്കാതെ ഇരിക്കരുത് ഉടനടി ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ അതിന് വേണ്ട ട്രീറ്റ്മെൻറ് ടെസ്റ്റുകളും ചെയ്യേണ്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *