February 27, 2024

താൻ പ്രൊപ്പോസ് ചെയ്തപ്പോൾ പ്രണയം നിരസിച്ച പെൺകുട്ടിയോട് ഈ യുവാവ് ചെയ്ത ക്രൂ.രത കണ്ടോ…

മധ്യപ്രദേശിലെ ഒരു കോളനി പ്രദേശത്താണ് ഈ ഒരു സംഭവം നടക്കുന്നത്.. ആളുകളെല്ലാം തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് അത്.. ഒരുപാട് ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും എല്ലാം ഉള്ള ഒരു ഏരിയ കൂടിയാണ് അത്.. അങ്ങനെ 2023 ഏപ്രിൽ 29 ആം തീയതി രാവിലെ ഏകദേശം ഒരു ഒൻപതര സമയം ആണ്.. അവിടെനിന്ന് ആളുകളെല്ലാം പെട്ടെന്ന് ഒരു ശബ്ദം കേൾക്കുകയാണ്.. ഉടനെ തന്നെ അവിടെ താമസിക്കുന്ന ആളുകളെല്ലാം പുറത്തേക്ക് വന്നു.

   

നോക്കുകയാണ് ആദ്യം അവിടെയുള്ള ആളുകളെല്ലാം വിചാരിച്ചത് അത് പടക്കം പൊട്ടിയ ശബ്ദമാണ് എന്നാണ്.. എന്നാൽ പുറത്തേക്ക് വന്ന ആളുകൾക്ക് കാണാൻ സാധിച്ചത് അവരെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു.. ഒരു പെണ്ണ് രക്തത്തിൽ കുളിച്ച് നടുറോട്ടിൽ കിടക്കുകയാണ്.. മാത്രമല്ല ആ സ്ത്രീ ധരിച്ച ഷോൾ അവരുടെ മുഖത്ത് കിടക്കുന്നതുകൊണ്ട് തന്നെ അവരുടെ മുഖം ആർക്കും കാണാൻ സാധിക്കുന്നില്ല.. ഇതു കണ്ട അവിടുത്തെ താമസക്കാർ.

എല്ലാവരും തന്നെ ഞെട്ടിപ്പോയി.. കുറെ ആളുകൾ അത് കണ്ടതും അവരുടെ റൂമിലേക്ക് തന്നെ തിരിച്ചുപോയി.. പോലീസ് വന്നാൽ എന്തെങ്കിലും വഴി കൊടുക്കേണ്ടിവരും എന്ന് പേടിച്ചിട്ടാണ് അവരെല്ലാവരും റൂമിലേക്ക് പോയത്.. എന്നാൽ അതിൽ ഉണ്ടായിരുന്ന കുറച്ചു പേർ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയുണ്ടായി.. അങ്ങനെ സംഭവസ്ഥലത്തേക്ക് ഉടനെ തന്നെ പോലീസ് എത്തി.. പോലീസ് എത്തി അവരുടെ മുഖത്ത് കിടക്കുന്ന ഷോൾ.

എടുത്തുമാറ്റിയപ്പോൾ ഈ ബോഡി കിടക്കുന്നത് ഒരു ഹോട്ടലിന്റെ മുൻപിലാണ്.. ആ സ്ത്രീയെ കണ്ടു ഹോട്ടലിലെ മുതലാളി ശരിക്കും ഞെട്ടിപ്പോയി.. ഉടനെ തന്നെ ആ മുതലാളി ഈ പോലീസുകാരുടെ അടുത്തുവന്നു പറയുകയാണ് ഈ പെൺകുട്ടിയെ എനിക്കറിയാം ഇവൾ എൻറെ ഹോട്ടലിൽ കുറച്ചുദിവസം ജോലി ചെയ്തിട്ടുണ്ട്.. ഈ പെൺകുട്ടിയുടെ പേര് പൂജ എന്നാണ്.. എന്തായിരിക്കും യഥാർത്ഥത്തിൽ പൂജയ്ക്ക് സംഭവിച്ചിട്ടുണ്ടാവുക.. ആരായിരിക്കും ഇവളെ വെടിവെച്ച് കൊന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *