March 4, 2024

ലൈം.ഗിക.ശേ.ഷി കുറവ് ഉള്ള വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ മരുന്നുകൾ കഴിക്കുന്നതിനു മുൻപ് ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ലൈംഗികശേഷിക്കുറവ് അനുഭവിക്കുന്ന ആളുകൾ കാട്ടിക്കൂട്ടുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളെ കുറിച്ചാണ് അഥവാ ഏറ്റവും വലിയ അബദ്ധങ്ങളെ കുറിച്ചാണ്.. ലൈംഗികശേഷി കുറവ് അനുഭവപ്പെടുന്ന വ്യക്തികൾ സാധാരണ രീതിയിൽ ആദ്യ ചികിത്സ എന്നുള്ള ഒരു രീതിയിൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പുകളിൽ ചെന്ന് ഇത്തരം പ്രശ്നങ്ങൾക്കുള്ള.

   

പല മരുന്നുകളും വാങ്ങി കഴിക്കുന്ന ഒരു അവസ്ഥ ഉണ്ട്.. യഥാർത്ഥത്തിൽ ലൈംഗികശേഷിക്കുറവ് എന്നു പറയുന്നത് ഒരു രോഗം അല്ല മറിച്ച് ഒരു രോഗലക്ഷണം മാത്രമാണ്.. നമ്മുടെ ശരീരത്തിലുള്ള മറ്റ് ഏതെങ്കിലും അസുഖത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഈ പറയുന്ന ലൈംഗികശേഷി കുറവ് എന്നുള്ള പ്രശ്നം.. അത് ചിലപ്പോൾ ഹൃദ്രോഗങ്ങൾ ആവാം അതല്ലെങ്കിൽ പ്രമേഹം ആവാം.. പ്രഷർ ആവാം അതല്ലെങ്കിൽ നമ്മുടെ ഞരമ്പുകളെ.

ബാധിക്കുന്ന പ്രശ്നങ്ങൾ വരെ ആവാം.. അതുപോലെ തലച്ചോറിൽ ഉള്ള പാർക്കിംഗ് സൺസ് രോഗത്തിന്റെ ചിലപ്പോൾ ലക്ഷണങ്ങൾ ആവാം.. അതല്ലെങ്കിൽ അർബുദം ആവാം.. ഏതെങ്കിലും രൂപത്തിലുള്ള ഒരു മാരക രോഗത്തിൻറെ പ്രതിഫലനം മാത്രമാണ് ഈ പറയുന്ന ലൈംഗികശേഷിക്കുറവ് എന്നുള്ള പ്രശ്നം.. അപ്പോൾ മെഡിക്കൽ ഷോപ്പിൽ ചെന്നാൽ നിരോധിക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ.

നൽകാൻ പാടില്ലാത്ത ഏതെങ്കിലും ഗുളികകൾ ആളുകൾ വാങ്ങി കഴിക്കുന്നത് ആയിട്ട് കണ്ടു വരാറുണ്ട്.. ഇത്തരം ഗുളികകൾ എല്ലാം വയാഗ്ര ഗണത്തിൽ പെട്ടതാണ് അതുകൊണ്ടുതന്നെ ഇവ കഴിക്കുമ്പോൾ ഉടനെ തന്നെ ആളുകളിൽ ലൈംഗികശേഷിക്കുറവ് എന്നുള്ള പ്രശ്നം പരിഹരിക്കപ്പെടുന്നു.. ഈ ഗുളികകൾ കഴിക്കുമ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കുന്നതുകൊണ്ട് തന്നെ ആളുകൾ ഈ ഗുളികകൾ വീണ്ടും വീണ്ടും വാങ്ങി കഴിക്കാൻ തുടങ്ങുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/iNfwhalQBFc

Leave a Reply

Your email address will not be published. Required fields are marked *