March 4, 2024

പാർലറുകളിൽ പോയി ആയിരങ്ങൾ ചെലവഴിക്കാതെ തന്നെ മുഖത്തിന് കാന്തിയും കൂടുതൽ നിറവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാച്ചുറൽ ഫേസ് പാക്കുകൾ പരിചയപ്പെടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും ഫേഷ്യൽ ചെയ്യാൻ അല്ലെങ്കിൽ മുഖത്തിന്റെ കാന്തി വർധിപ്പിക്കാൻ ചർമം കൂടുതൽ ഗ്ലോ ചെയ്യാൻ ഒക്കെ ആയിട്ട് ഒരുപാട് ആയിരങ്ങൾ ബ്യൂട്ടി പാർലറുകളിൽ ഒക്കെ ചെലവഴിക്കാറുണ്ട്.. എന്നാൽ നമുക്ക് വീട്ടിൽ തന്നെ ചില സ്ക്രബ്ബറുകൾ ഉണ്ടാക്കി നമ്മുടെ മുഖത്തെ ഫേഷ്യൽ ചെയ്യുകയും അതുവഴി നമ്മൾ പുറത്തുപോയി മുഖചർമ്മത്തിന്.

   

ആയിരങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങളും നമുക്ക് ഉണ്ടാക്കാം.. അത്തരത്തിലുള്ള കുറച്ചു കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമുക്ക് കൂടുതൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്ക്രബർ ഉണ്ട് അതിന് വെറും 3 കാര്യങ്ങൾ മാത്രമേ ഉള്ളൂ.. അതിലൊന്ന് പഞ്ചസാരയാണ് ഇത് എല്ലാവരുടെയും വീട്ടിൽ ഉണ്ടാവും.. രണ്ടാമതായിട്ട് വേണ്ടത് പാൽ അല്ലെങ്കിൽ പാൽപ്പൊടി..

മൂന്നാമതായിട്ട് നമുക്ക് വേണ്ടത് ഒലിവ് ഓയിൽ ആണ്.. അപ്പോൾ പാലിൽ നമുക്ക് പഞ്ചസാരയിട്ട് ചെറുതായിട്ട് ഒന്ന് ചൂടാക്കാം.. ഇതിലേക്ക് ഒലിവ് ഓയിൽ കൂടി മിക്സ് ചെയ്യാം.. ഇനി പഞ്ചസാരക്ക് പകരം നമുക്ക് വേണമെങ്കിൽ ശർക്കര ആഡ് ചെയ്യാൻ സാധിക്കും.. ഇവ ചെറുതായൊന്ന് ചൂടാക്കി നല്ലപോലെ മിക്സ് ചെയ്ത് ഇപ്പോൾ പാൽപ്പൊടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ അല്പം വെള്ളം ചേർത്ത് ഉപയോഗിക്കാം.. ഇത് എല്ലാവർക്കും.

നല്ലൊരു സ്ക്രബർ ആയി ഉപയോഗിക്കാം.. എല്ലാവർക്കും വീട്ടിൽ വളരെ ലളിതമായി ചെയ്യാൻ കഴിയുന്ന ഒരു കാര്യം കൂടിയാണ്.. പാലിൽ പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്ത് ചൂടാക്കുകയാണ് എങ്കിൽ കുറേക്കൂടി നന്നായി മിക്സ് ചെയ്ത് കിട്ടും.. അത് കൂടുതൽ വെള്ളം പോലെ ആക്കരുത് ചെറിയ ഒരു പേസ്റ്റ് രൂപത്തിൽ വേണം തയ്യാറാക്കാൻ അതുകൊണ്ടുതന്നെ പാൽ ഒരുപാട് ചേർക്കരുത്.. പേസ്റ്റ് രൂപത്തിൽ ആകുമ്പോൾ അത് നമ്മുടെ മുഖത്ത് തേച് സ്ക്രബ്ബ് ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/odHqV5QXbTM

Leave a Reply

Your email address will not be published. Required fields are marked *