March 4, 2024

എത്രകാലങ്ങളായി ഉള്ള അലർജി പ്രശ്നങ്ങളാണ് എങ്കിലും ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ അവ സിമ്പിൾ ആയി അത് പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റുള്ള പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെയധികം ആളുകളെ സർവസാധാരണമായി ബാധിച്ചുകൊണ്ട് ഇരിക്കുന്ന ഒരു പ്രശ്നമാണ് അലർജീ എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിലുള്ള രോഗപ്രതിരോധ സംവിധാനത്തിലെ ചെറിയൊരു തകരാറുകൊണ്ടാണ് ഇത് വരുന്നത്.. തകരാറ് ചെറുതാണെങ്കിലും അത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക്.

   

വളരെ വലുതാണ്.. കാണുന്ന ആളുകൾക്ക് തോന്നും ഇത് ജലദോഷം അല്ലേ അല്ലെങ്കിൽ തുമ്മൽ അല്ലേ ഇത് ഇത്രയും പ്രശ്നമാക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ തോന്നിയേക്കാം.. പക്ഷേ അത് അനുഭവിക്കുന്ന ആളുകൾക്ക് അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ എത്രത്തോളം ആണ് എന്നുള്ളത്.. രാവിലെ ഒന്ന് എഴുന്നേറ്റ് ബാത്റൂമിൽ പോയാൽ അവിടുത്തെ തണുപ്പ് ഒന്ന് കൊള്ളുമ്പോഴേക്കും അല്ലെങ്കിൽ ഒന്ന് മുഖം കഴുകുമ്പോഴേക്കും മൂക്കൊലിപ്പായി അതുപോലെ തുമ്മൽ വരും ചുമ ആയി തൊണ്ട ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ മൂക്ക് ചൊറിച്ചിൽ അതുപോലെ ചെവി ചൊറിച്ചിൽ തുടങ്ങിയ.

പ്രശ്നങ്ങൾ ഉണ്ടാവും.. ചില ആളുകളിൽ ശ്വാസംമുട്ടൽ പോലെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. ഇത്തരം ആളുകൾക്ക് പബ്ലിക്കിന്റെ ഇടയിലേക്ക് പോകാൻ തന്നെ വളരെയധികം ബുദ്ധിമുട്ടാണ്.. എപ്പോഴും ഒരു കർച്ചീഫ് കയ്യിൽ പിടിക്കേണ്ട അവസ്ഥ വരാറുണ്ട്.. അതല്ലെങ്കിൽ പുറത്തുപോകുമ്പോൾ മാസ്ക് ഒന്ന് ഊരി മാറ്റാൻ പോലും കഴിയാത്ത അവസ്ഥ വരാറുണ്ട്.. ഏത് സമയവും ജലദോഷം ആയിരിക്കും.. ഇത്തരം ബുദ്ധിമുട്ടുകൾ.

ഉണ്ടാകുമ്പോൾ അത് അവരുടെ കോൺഫിഡൻസിനെ പോലും ബാധിച്ചേക്കാം.. മാത്രമല്ല റെഗുലർ ആയിട്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് അവരെ മാനസികമായിട്ട് മാത്രമല്ല ശാരീരികമായിട്ടും നല്ല രീതിയിലുള്ള ക്ഷീണം തളർച്ച ഉന്മേഷക്കുറവ് പോലുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/8qmw5PawH5M

Leave a Reply

Your email address will not be published. Required fields are marked *