February 27, 2024

സ്വന്തം മക്കളെ പോലും മറന്ന് കാമുകന്റെ കൂടെ ജീവിക്കാൻ വേണ്ടി ഭാര്യ ഭർത്താവിനോട് ചെയ്ത ക്രൂ.രത കണ്ടോ…

ഡൽഹിയിലെ ശാസ്ത്രീ നഗറിൽ ആണ് 35 വയസ്സുകാരനായ മഹേഷ് താമസിച്ചിരുന്നത്.. മഹേഷിന്റെ ഭാര്യയാണ് കവിത.. അവളുടെ വയസ്സു 30.. മഹേഷ് ഒരു കമ്പനിയിലെ വെൽഡിങ് തൊഴിലാളി ആയിരുന്നു.. ഭാര്യയായ കവിത ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു.. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.. 14 വയസ്സായ ഒരു പെൺകുട്ടിയും എട്ടു വയസ്സായ ഒരു ആൺകുട്ടിയും.. പ്രത്യേകിച്ച് ബാധ്യതകൾ എന്ന് പറയാൻ ഇവർക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

   

അതുകൊണ്ടുതന്നെ നല്ലൊരു ജീവിതം തന്നെയായിരുന്നു ഇവരുടെത്.. അങ്ങനെ കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് 2022 ഡിസംബർ 9 തീയതി സമയം രാത്രി 11 മണിക്ക് ഈ കവിത ആംബുലൻസിൽ ഒരു ഹോസ്പിറ്റലിലേക്ക് എത്തുകയാണ്.. ഹോസ്പിറ്റലിൽ തന്നെ മക്കളും ഭർത്താവും ഉണ്ടായിരുന്നു.. ഉടനെ തന്നെ കവിത അവിടെവച്ച് നിലവിളിച്ച് കരയുകയാണ്.. എൻറെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.. ഉടനെ ജീവൻ രക്ഷിക്കണമെന്ന്.

ഉടനെതന്നെ ഹോസ്പിറ്റലിലെ സെക്യൂരിറ്റി സ്ട്രക്ചർ കൊണ്ടുവന്നു അങ്ങനെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോവുകയാണ്.. അങ്ങനെ ഡോക്ടർ പരിശോധിച്ചുവെങ്കിലും ഇയാൾ മരിച്ചു എന്ന് പറഞ്ഞു.. ഉടനെ തന്നെ കവിത നിലവിളിച്ച് കരയാൻ തുടങ്ങി.. എന്തിനാണ് എൻറെ ഭർത്താവ് മരിച്ചത് എന്ന് എനിക്കറിയില്ല.. ഞങ്ങളുടെ ജീവിതത്തിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.. ഞാൻ റൂമിലേക്ക് ചെന്നപ്പോൾ.

കാണാൻ സാധിച്ചത് റൂമിലെ ബെഡ്ഷീറ്റ് ഉപയോഗിച്ച് കെട്ടി ഭർത്താവ് ആത്മഹത്യ ചെയ്തതായിരുന്നു എന്നാണ് ഭാര്യ തുറന്നു പറഞ്ഞത്.. പൊതുവേ ഹോസ്പിറ്റലിൽ ഇത്തരം കേസുകൾ വന്നാൽ ഡോക്ടർമാർ ഉടനെ തന്നെ പോലീസിൽ അറിയിക്കാറുണ്ട്.. ഉടനെ തന്നെ അവിടെയുള്ള ഡോക്ടർമാർ പോലീസിൽ വിവരം അറിയിച്ചു.. ഉടനെ അവിടേക്ക് പോലീസ് എത്തി എല്ലാവരോടും അന്വേഷണങ്ങൾ നടത്താൻ തുടങ്ങി.. അങ്ങനെ പോലീസുകാർ ആദ്യമായി കവിതയോട് തന്നെയാണ് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *