March 4, 2024

ബ്രയിനിന്റെ ആരോഗ്യം സംരക്ഷിക്കാനും ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും കഴിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഓർമ്മക്കുറവ് എന്ന് പറയുന്നത് എന്ന് ആളുകളിൽ വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. ഒരുവിധം ആളുകൾക്കൊക്കെ ചെറുതും വലുതുമായ ഓർമ്മക്കുറവ് ഒരു പ്രശ്നമാണ്.. അതുപോലെതന്നെ അകാരണമായി ദേഷ്യം വരുക അതുപോലെ മൂഡ് സ്വിങ്സ്.. ഇതൊക്കെ തന്നെ ഒരുപാട് ആളുകൾ വന്ന് പറയാറുള്ള പ്രശ്നങ്ങൾ തന്നെയാണ്..

   

അപ്പോൾ ഈ ഓർമ്മ അതുപോലെതന്നെ ദേഷ്യം ഇതൊക്കെയായിട്ട് ചിന്തിക്കുമ്പോൾ ആദ്യം നമുക്ക് മനസ്സിലാക്കാവുന്ന നമ്മുടെ മനസ്സ് ബ്രെയിൻ അതിലൊക്കെ വരുന്ന സ്ട്രെസ്സ് ആണ്.. ശരീരത്തിൻറെ എല്ലാ ഫംഗ്ഷനുകളെയും നിയന്ത്രിക്കുന്ന ഈ ബ്രെയിനിന് കാര്യമായ സപ്പോർട്ട് കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.. അപ്പോൾ നമ്മുടെ ബ്രയിനിന് പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഒരുപക്ഷേ അതൊക്കെ ആയിരിക്കാം ഇത്തരത്തിൽ.

അമിതമായ ദേഷ്യം അതല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് വിട്ടു വിട്ടു ഉണ്ടാവുന്ന തലവേദന ഓർമ്മക്കുറവ് ഉറക്കമില്ലായ്മ ഇതിലേക്ക് നയിക്കുന്നത്.. അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം നമുക്ക് ഒഴിവാക്കാം.. അപ്പോൾ നമ്മുടെ ബ്രയിനിനെ തീർത്തും പറ്റാത്ത ചില ഗ്രൂപ്പ് ഓഫ് ഭക്ഷണങ്ങളെ കുറിച്ച് പറയാം..

അതിലൊന്ന് റിഫൈൻഡ് ഷുഗർ ആണ്.. പഞ്ചസാര ബേസിക്കലി നമുക്ക് അത്ര അത്യാവശ്യം ഉള്ള പെട്ടെന്ന് ഷുഗർ കുറഞ്ഞു പോകുന്ന ഒരു അവസ്ഥ അല്ലെങ്കിൽ അധികമായ ക്ഷീണം അതായത് ഒരുപാട് അധ്വാനിച്ച് നമുക്ക് പെട്ടെന്ന് മറ്റൊരു ഭക്ഷണം കിട്ടിയില്ല അത്തരം സാഹചര്യങ്ങളിൽ മധുരം ഉൾപ്പെട്ട ഭക്ഷണങ്ങൾ എപ്പോഴെങ്കിലും കഴിക്കുന്നത് കുഴപ്പമില്ല.. ആ ഒരു അവസ്ഥയിൽ നമുക്ക് പെട്ടെന്ന് എനർജി ബൂസ്റ്റ് ചെയ്യണമെങ്കിൽ അത് തന്നെയാണ് മാർഗം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *