February 27, 2024

പ്രമേഹ രോഗികളിൽ കാലുകളിൽ ഉണ്ടാകുന്ന ചെറിയ ഒരു മാറ്റം പോലും ശ്രദ്ധിക്കണം.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡയബറ്റിക് ഫുട്ട് അല്ലെങ്കിൽ ഡയബറ്റിക് ഫുട്ട് അൾസർ അതല്ലെങ്കിൽ ഷുഗർ പേഷ്യന്റിന് അവരുടെ കാലുകളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. കാലുകളിൽ എന്തെല്ലാം അസുഖങ്ങൾ വരാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. ലോകത്തിലെ ഡയബറ്റിക് രോഗികളുടെ കണക്കുകൾ എടുക്കുകയാണെങ്കിൽ.

   

ഓരോ മിനിറ്റുകളിലും ഡയബറ്റിസ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതുപോലെ തന്നെ ഒട്ടുമിക്ക രോഗങ്ങളുമായി വരുമ്പോഴും അതിൻറെ എല്ലാം മൂല കാരണമായി പറയുന്നത് ഡയബറ്റിക് കണ്ടീഷൻ തന്നെയാണ്.. അതുകൊണ്ടുതന്നെ ഡയബറ്റിക് ഉള്ള രോഗികളെ അവരുടെ കാലുകൾ വളരെയധികം അവരുടെ കണ്ണുകൾ ശ്രദ്ധിക്കുന്നത് പോലെ തന്നെ കാലുകളും ശ്രദ്ധിക്കണം. ഡയബറ്റിക് നമ്മുടെ ലൈഫ്സ്റ്റൈൽ.

മോഡിഫിക്കേഷൻ അതുപോലെതന്നെ എക്സസൈസ് തുടങ്ങിയവയെല്ലാം ശ്രദ്ധിച്ച് കൺട്രോൾ ചെയ്ത് മുന്നോട്ടുപോകണം അതുപോലെ തന്നെ ഷുഗർ രോഗികൾക്ക് സ്റ്റാർട്ടിങ് ചെയ്യുന്ന മെറ്റ്ഫോർമിംഗ് എന്നുള്ള ഗുളികകൾ ഉണ്ട്.. ഇവയെല്ലാം ശ്രദ്ധിച്ച് മെയിന്റയിൻ ചെയ്തു കൊണ്ടുപോവുകയാണ് എങ്കിൽ ഡയബറ്റിക് രോഗികളിലെ അവരുടെ കാലുകളിൽ രോഗം വരുന്നത് തടയാൻ സാധിക്കും.. കൂടുതലാണ് അവരുടെ.

കാലുകളിൽ കാണുന്ന ആദ്യ ലക്ഷണം തരിപ്പാണ്.. ആദ്യം തരിപ്പ് ആയിരിക്കും അനുഭവപ്പെടുന്ന അതുകഴിഞ്ഞ് വിട്ടുമാറാത്ത വേദന തുടർന്ന് കാലുകളിലെ നിറമാറ്റം.. പിന്നീടായിരിക്കും ഈ ഒരു പ്രശ്നം കൂടുതൽ കോംപ്ലിക്കേഷൻ ലേക്ക് പോകുന്നത് അതുകൊണ്ട് തന്നെ തുടക്കത്തിൽ ഇത് ശ്രദ്ധിച്ച് വേണ്ട മുൻകരുതലുകൾ എടുത്ത് തടയുകയാണെങ്കിൽ നമുക്ക് കൂടുതൽ കോമ്പ്ലിക്കേഷനുകളിലേക്ക് പോകുന്നത് തടയാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *