March 4, 2024

ശരീരത്തിന് വളരെ ഗുണപ്രദമായ വീട്ടിൽ നിന്ന് കഴിക്കാൻ പറ്റുന്ന പ്രോബയോട്ടിക്കുകൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്. പ്രോ ബയോട്ടിക്സ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഗുണപ്രദമായ ബാക്ടീരിയകളാണ്.. ഇത്തരം ബാക്ടീരിയകൾ കൊടുക്കുന്നത് വഴി നമ്മുടെ ശരീരത്തിന് അകത്തുള്ള കയറി കൂടിയ എച്ച് പൈലോറിയെ ഇത് നിയന്ത്രിക്കും.. അല്ലെങ്കിൽ ഒരു കലാപം അമർച്ച ചെയ്യുന്നതുപോലെ അതായത് പട്ടാളക്കാർ അല്ലെങ്കിൽ പോലീസുകാരെ.

   

ഒരു സ്ഥലത്ത് കലാപം ഉണ്ടായാൽ എങ്ങനെയാണോ അതിനെ ഒതുക്കുന്നത് അതുപോലെതന്നെയാണ് ഈ പറയുന്ന പ്രോ ബയോട്ടിക്സുകൾ ശരീരത്തിൻറെ അകത്ത് കയറി സ്റ്റൊമക്കിന് അകത്തുള്ള എച്ച് പൈലോറിയെ പൂർണ്ണമായും മാറ്റാൻ സഹായിക്കും.. അപ്പോൾ ഏതൊക്കെയാണ് നമുക്ക് വീട്ടിൽ കഴിക്കാൻ പറ്റുന്ന പ്രോ ബയോട്ടിക്സ്സ് അതാണ് നമുക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ പറ്റുന്ന വീട്ടിലെ പഴങ്കഞ്ഞി.. പഴങ്കഞ്ഞി കഴിക്കുന്നതിലൂടെ.

അതിൽ ധാരാളമായിട്ട് ഈ പ്രോ ബയോട്ടിക്ക് അടങ്ങിയിട്ടുണ്ട്.. ഇതിനകത്ത് തൈര് കൂടി ഉപയോഗിക്കുകയാണെങ്കിൽ അതുപോലെതന്നെ രണ്ട് ചുവന്ന ഉള്ളി കൂടി ഇതിനകത്ത് ചേർത്ത് നമ്മൾ ഉപയോഗിക്കുകയാണ് എങ്കിൽ അത് വളരെയധികം ഗുണപ്രദമാണ്.. പ്രത്യേകിച്ചും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ.

കുറയ്ക്കാനും അതുപോലെ എച്ച് പൈലോറിയെ പൂർണ്ണമായും നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.. ഞാൻ മുൻപൊരിക്കൽ വേറൊരു വീഡിയോയിൽ സൂചിപ്പിച്ചതുപോലെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ നല്ല പ്രൊ ബയോട്ടിക്കുകൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.. ഈ എച്ച് പൈലോറിയെ നശിപ്പിക്കാൻ വേണ്ടിയുള്ള ഏറ്റവും നല്ല വസ്തുക്കളിൽ ഒന്നാണ് അലോവേര കൊണ്ടുള്ള അതായത് കറ്റാർവാഴയുടെ ജെല്ല് കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രോബയോട്ടിക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *