March 4, 2024

ജോലികഴിഞ്ഞ് വീട്ടിലേക്ക് വന്ന അച്ഛൻ വീട്ടിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

കോയമ്പത്തൂരിൽ 2016 നവംബർ മൂന്നാം തീയതി കോയമ്പത്തൂരിലെ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരികയാണ്.. ധർമ്മരാജ് എന്ന പേരുള്ള 50 വയസ്സായ വ്യക്തിയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്.. എന്നിട്ട് പോലീസുകാരോട് അയാൾ പറഞ്ഞ കാര്യം എന്റെ മകളെ ആരോ വീട്ടിൽ കയറി കൊലപ്പെടുത്തി കൊലയാളി അവിടെ നിന്നും രക്ഷപ്പെട്ടിരിക്കുന്നു എന്ന്.. ഉടനെ തന്നെ പോലീസുകാർ അയാളോട് ഡീറ്റെയിൽ ആയിട്ട് അയാളുടെ.

   

അഡ്രസ്സ് ചോദിച്ചു.. ഗണേഷ് നഗറിന് അടുത്തുള്ള കോളനിയിലാണ് വീട് എന്ന് പറഞ്ഞു.. അവിടെ പോയപ്പോൾ പോലീസുകാർക്ക് കാണാൻ സാധിച്ചത് ഈ ധർമ്മരാജന്റെ ഭാര്യയായ 48 വയസ്സായ മാലതി ബോധക്ഷയത്തോടെ നിലത്ത് കിടക്കുന്നത് ആണ്.. അവരെ ആരോ തലയ്ക്ക് അടിച്ചിട്ടുണ്ട് അതുകൊണ്ടാണ് അവരുടെ ബോധം നഷ്ടപ്പെട്ടിരിക്കുന്നത്.. അതിനുശേഷം പോലീസുകാർ നേരെ പോയത് ധർമ്മരാജിന്റെ മകളായ രമ്യയുടെ റൂമിലേക്ക്.

ആണ്.. അവിടെ പോയ പോലീസുകാർക്ക് വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.. റൂം മൊത്തം രക്തം തളംകെട്ടി കിടക്കുന്നു.. ആരോ വളരെ കൊടൂരമായിട്ട് രമ്യയെ കൊലപ്പെടുത്തിയിരിക്കുകയാണ്.. ആരാണ് രമ്യയെ കൊലപ്പെടുത്തിയത് എന്തിനുവേണ്ടിയാണ്.. ആരാണ് ശരിക്കും ഈ രമ്യ.. ഇന്ന് ഈ ഒരു സംഭവത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. അങ്ങനെ പോലീസുകാർക്ക് രമ്യയുടെ.

ശരീരം പോസ്റ്റുമോട്ടത്തിനായി ഹോസ്പിറ്റലിലേക്ക് അയക്കുകയാണ്.. മാത്രമല്ല മാലതിയെ ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അഡ്മിറ്റ് ആക്കുകയും ചെയ്തു.. ഉടനെ തന്നെ പോലീസുകാർ അന്വേഷണം ആരംഭിച്ചു… എന്നാൽ ഈ കൊലയാളിയിലേക്ക് എത്താനുള്ള യാതൊരു തെളിവുകളും പോലീസുകാർക്ക് ലഭിക്കുന്നില്ല.. അതായത് പോലീസുകാർ ആദ്യം അന്വേഷിച്ചത് അടുത്ത വീടുകൾ ഉണ്ടോ എന്നുള്ളതാണ്.. എന്നാൽ ഇയാളുടെ വീട്ടിന്റെ അടുത്ത് ഒരു വീടുപോലും ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ ആ വീട്ടിൽ എത്ര വലിയ ശബ്ദം ഉണ്ടായാലും ആരും തന്നെ കേൾക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *