February 27, 2024

നാളുകളായി നീണ്ടുനിൽക്കുന്ന കഫക്കെട്ട് പ്രശ്നങ്ങൾ ഒരു മരുന്നും കഴിക്കാതെ തന്നെ വീട്ടിൽ ഇരുന്ന് സിമ്പിൾ ആയി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് കുട്ടികളെയും അതുപോലെ പ്രായമായ ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ അവരിൽ വളരെയധികം പ്രയാസം ഉണ്ടാക്കുന്ന ഒരു അസുഖമാണ് ഈ പറയുന്ന കഫക്കെട്ട് എന്നുള്ളത്.. എന്തുകൊണ്ടാണ് അവരുടെ ഇത്രത്തോളം പ്രയാസങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ നമുക്കറിയാം കഫക്കെട്ടിന്റെ കൂടെ ചുമ അതുപോലെതന്നെ.

   

ജലദോഷം പനി തുമ്മൽ പോലുള്ള ബുദ്ധിമുട്ടുകളും ഒക്കെ കാണാറുണ്ട്.. അപ്പോൾ ഈ ചുമ രാത്രി സമയങ്ങളിൽ കൂടുതലായിട്ട് അതുമൂലം അത് അവരുടെ ഉറക്കത്തെ തന്നെ ബാധിക്കുകയും ചെയ്യാറുണ്ട്.. ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കുമ്പോൾ പിറ്റേദിവസം അവർക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്..

അതുകൊണ്ടുതന്നെ എല്ലാവരും പറയാറുണ്ട് ഇത് വളരെ പ്രയാസകരമാണ് അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നൊക്കെ.. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന കഫക്കെട്ട് എന്നുള്ള പ്രശ്നം ഉണ്ടാകുന്നത് എന്നുള്ളതിനെക്കുറിച്ച് നോക്കാം.. ഇതിൽ ആദ്യത്തെ കാരണമായി പറയുന്നത്.

അലർജി തന്നെയാണ്.. നമുക്കറിയാം കുട്ടികൾക്കായാലും അല്ലെങ്കിൽ ചില മുതിർന്ന ആളുകൾ ചില ഭക്ഷണസാധനങ്ങളോട് അലർജി വരാറുണ്ട്.. ഉദാഹരണമായിട്ട് പറഞ്ഞാൽ പാല് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളോട് അതല്ലെങ്കിൽ മുട്ട തുടങ്ങിയവയൊക്കെ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള അലർജികൾ വരുന്നത് കാണാറുണ്ട്.. അതുപോലെതന്നെ പൊടി ശ്വസിക്കുമ്പോൾ അലർജി വരുന്ന ആളുകളുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *