February 27, 2024

ഡ്രൈ സ്കിൻ എന്നുള്ള പ്രശ്നം യാതൊരു പ്രോഡക്ടുകളും ഉപയോഗിക്കാതെ തന്നെ വീട്ടിലിരുന്ന് പരിഹരിക്കാൻ കഴിയുന്ന മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ സ്കിന്നിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഡിസ്കസ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇതിനകത്ത് നമുക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം.. അതിനേക്കാൾ മുൻപ് എന്ത് കാരണങ്ങൾ കൊണ്ടാണ് നമ്മുടെ സ്കിന്നിന് ഡാമേജ് സംഭവിക്കുന്നത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ.

   

ആദ്യം അറിഞ്ഞിരിക്കണം.. അപ്പോൾ മുഖക്കുരു ആയിട്ട് ബന്ധപ്പെട്ട ഒരുപാട് ആളുകൾ ഉണ്ട്.. ഏറ്റവും കൂടുതൽ ആയിട്ട് മുഖത്ത് പാടുകൾ വരുന്ന ആളുകളുണ്ട്.. അതുപോലെതന്നെ മുഖം മാത്രം വളരെയധികം ഇരുണ്ടുവരുന്ന ഒരു പ്രശ്നമുള്ളവരും ഉണ്ട്.. അതുപോലെ വെയിൽ അടിക്കുന്ന ഭാഗങ്ങൾ മാത്രം കറുത്തു വരുന്ന ഒരു കണ്ടീഷൻ ഉണ്ട്.. അതുപോലെ സ്കിൻ മൊത്തം ഡ്രൈ ആകുന്ന ഒരു കണ്ടീഷൻ ഉണ്ട് ഇങ്ങനെ പല രീതിയിലുള്ള സ്കിൻ.

കണ്ടീഷൻസ് അതായത് ഡെയിഞ്ചറസ് അല്ല എന്നുണ്ടെങ്കിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന നമ്മുടെ കോൺഫിഡൻസിനെ പോലും ബാധിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇവ.. ഡ്രൈ സ്കിൻ കണ്ടീഷൻ എന്ന് പറയുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മുടെ വയറ് സംബന്ധമായ.

ബുദ്ധിമുട്ടുകൾ ഉണ്ടോ അല്ലെങ്കിൽ തൈറോയ്ഡ് കണ്ടീഷൻ ഉണ്ടോ എന്നുള്ളതൊക്കെയാണ് നമ്മൾ ആദ്യം പരിശോധിക്കേണ്ടത്.. ഇപ്പോൾ കൂടുതലായും കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ്. അതായത് ക്ലോറിൻ റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.. അതായത് ഈ ക്ലോറിൻ ഉപയോഗിച്ചുള്ള വെള്ളത്തിൽ കുളിക്കുമ്പോൾ ഒക്കെ നമ്മുടെ സ്കിന്നിന് കൂടുതൽ ഡാമേജ് വരുന്നത് ഇപ്പോൾ കണ്ടുവരുന്നുണ്ട്.. അതായത് സ്കിൻ കൂടുതൽ ഡ്രൈ ആകുന്ന പ്രശ്നമാണ് കൂടുതലും കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/S8-KtV63z5o

Leave a Reply

Your email address will not be published. Required fields are marked *