February 21, 2024

നടുവിനെ ബാധിക്കുന്ന സയാറ്റിക്ക എന്നുള്ള പ്രശ്നത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് സയാറ്റിക്ക എന്ന് പറയുന്നത്.. നമ്മുടെ നട്ടെല്ലിന്റെ താഴെ ഭാഗത്ത് വരുന്ന വെർട്ടിബ്ര സ്.. ഇതിൻറെ താഴെ വരുന്നതാണ് ഡിസ്ക് എന്ന് പറയുന്നത്.. അപ്പോൾ നമ്മുടെ ഈ ഡിസ്ക്കിന്റെ സ്ഥാനമൊന്ന് തെന്നി പോകുമ്പോൾ ഇതിനിടയിൽ കൂടി ഒരുപാട് നാഡികൾ പാസ് ചെയ്തു പോകുന്നുണ്ട്..

   

അതുകൊണ്ടുതന്നെ ഈ സ്ഥാനം ഒന്നും മാറുമ്പോൾ ഈ നാഡികൾ അവിടെ കിടന്നു ഞെരിഞ്ഞ അമരുന്നു.. ഇവിടെയുള്ള നാഡികൾ നമ്മുടെ ബട്ടക്സിന്റെ ഇടയിൽ കൂടി കാലുകൾ വരെ എത്തുന്നതാണ്.. ഈ നട്ടെല്ലിന്റെ ഭാഗത്ത് വേദന എന്ന് പറയാൻ പറ്റില്ല പക്ഷേ ഒരു കടച്ചിൽ അതുപോലെ തന്നെ വേദന എന്നിവ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് സയാറ്റിക്ക എന്ന് പറയുന്നത്.. ഇത് കൺഫോം ചെയ്യുന്നത് അല്ലെങ്കിൽ കണ്ടെത്തുന്നത്.

എങ്ങനെയാണ് എന്ന് വെച്ചാൽ ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാക്കാം ഇത് സയാറ്റിക് ആണ് എന്ന്.. മറ്റൊരു രീതിയിലും മനസ്സിലാക്കാം അതായത് കിടന്നിട്ട് കാലുകൾ പൊങ്ങിച്ച അതിൻറെ വിരലുകൾ ഒന്നും നടക്കുമ്പോൾ കാലുകളിൽ അതി കഠിനമായ വേദന അനുഭവപ്പെടുകയാണെങ്കിൽ അത് സയാറ്റിക ആണ് എന്ന് ഉറപ്പിക്കാം.. അപ്പോൾ ഈ ഒരു പ്രശ്നം എന്തുകൊണ്ടാണ് വരുന്നത് എന്ന് ചോദിച്ചാൽ.

പലരും പലപല കാരണങ്ങൾ പറയാറുണ്ട്.. അതായത് ഒരുപാട് ആളുകൾ ഒന്നും പറയാറുണ്ട് ഡോക്ടറെ എനിക്ക് അമിതഭാരം കൂടിയ ശേഷമാണ് ഈ അസുഖം വന്നത് അതുപോലെതന്നെ മറ്റു ചില ആളുകൾ പറയുന്നത് എനിക്ക് പണ്ടൊരു ആക്സിഡൻറ് സംഭവിച്ചു അതിനുശേഷം ആണ് ഈ ഒരു ബുദ്ധിമുട്ട് ഉണ്ടായിത്തുടങ്ങിയത് എന്നൊക്കെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *