February 27, 2024

എത്ര കൂടിയ ശരീരഭാരവും ഈസിയായി കുറയ്ക്കാൻ സഹായിക്കുന്ന മെത്തേഡുകൾ പരിചയപ്പെടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ഇടയിലെ ഇന്ന് അമിതവണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. എല്ലാവരും അമിതവണ്ണം കുറയ്ക്കാൻ ആയിട്ട് പല പല മാർഗങ്ങളും മെത്തേഡുകളും ഒക്കെ ട്രൈ ചെയ്യാറുണ്ട് ഒരു കിലോ എങ്കിലും കുറഞ്ഞു കിട്ടണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്.. പലപ്പോഴും അമിതവണ്ണം കുറയ്ക്കാൻ ആയിട്ട് ആളുകൾ പട്ടിണി വരെ കിടക്കാറുണ്ട് അതുപോലെതന്നെ.

   

ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം തന്നെ ഒഴിവാക്കാറുണ്ട്.. പലർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റാത്തതു കൊണ്ട് തന്നെ മാനസികമായി ഒരുപാട് വിഷമങ്ങൾ വരാറുണ്ട്. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മൾ ഭക്ഷണങ്ങൾ മാത്രം മാറ്റിവെച്ചാൽ നമ്മുടെ ശരീരഭാരം നമുക്ക് കുറയ്ക്കാൻ സാധിക്കുമോ എന്നുള്ളതാണ്.. പലപ്പോഴും ക്ലിനിക്കിലേക്ക് വരുമ്പോൾ ആളുകൾ പറയാറുണ്ട് ഡോക്ടറെ ഞാൻ എന്തൊക്കെ ചെയ്തിട്ടും എന്റെ ശരീരഭാരം.

കുറയ്ക്കാൻ കഴിയുന്നില്ല അതുപോലെതന്നെ ഞാൻ കഴിക്കുന്നതും എൻറെ ശരീരഭാരവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.. ഞാൻ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്നിട്ടും ഓരോ ദിവസം കഴിയുന്തോറും എൻറെ ശരീരഭാരം വർദ്ധിച്ചു വരികയാണ് എന്തിനു പറയുന്നു വെറും പച്ചവെള്ളം കുടിച്ചാൽ പോലും ശരീരം തടി വെക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത് എന്നൊക്കെ ധാരാളം ആളുകൾ വന്ന സങ്കടം പറയാറുണ്ട്..

നമ്മൾ ആദ്യം തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരം പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം മാർഗങ്ങൾ ചെയ്യുന്നതിന് പകരം ഈ തടി വെക്കുന്നതിന് പിന്നിലുള്ള മൂല കാരണങ്ങളെ കുറിച്ച് ആദ്യം മനസ്സിലാക്കണം എന്നുള്ളതാണ്.. ഈ മൂല കാരണം കണ്ടെത്തി കഴിഞ്ഞാൽ നമുക്ക് ഈസിയായി അമിതവണ്ണം കുറയ്ക്കാൻ കഴിയുന്നതാണ്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/Bz68G6MiZ7w

Leave a Reply

Your email address will not be published. Required fields are marked *