March 4, 2024

എന്താണ് സെല്ലുലൈറ്റീസ് എന്നും ഇതു വരുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഭൂരിഭാഗം ആളുകളുടെയും സ്കിൻ എല്ലാം ഒരുപോലെതന്നെ ഉണ്ടാവും.. കുറച്ചുകൂടി എളുപ്പത്തിൽ പറയുകയാണെങ്കിൽ ഒരു റബ്ബർ റോഡ് പോലെ ആയിരിക്കും അതുപോലെ നല്ല സ്മൂത്ത് ആയിട്ട് ഒരേ രീതിയിലാണ് സ്കിൻ കിടക്കുന്നത് എങ്കിൽ അത് നല്ലൊരു ആരോഗ്യമുള്ള സ്കിന്നിന്റെ ലക്ഷണമാണ്. എന്നാൽ ഇവിടെ പറയാൻ പോകുന്നത്.

   

ചില ശരീരപ്രകൃതങ്ങളെ കുറിച്ചാണ് അതായത് ഇത്തരം റോഡുകളെ പോലെ അല്ലാതെ അതായത് നല്ല രീതിയിൽ പണി ചെയ്യാതിരുന്നാൽ റോഡ് എങ്ങനെയായിരിക്കും കുണ്ടും കുഴികളും അതുപോലെതന്നെ വളരെ പരുക്കനും ആയിരിക്കില്ലേ അതുപോലെ ആയിരിക്കും നമ്മുടെ സ്കിന്നും എന്നുവച്ച് ഇതെല്ലാം ഭാഗങ്ങളിലും ഇങ്ങനെ ആയിരിക്കണം എന്നില്ല.. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ അതായത് വയറിൻറെ ഭാഗത്ത് അതുപോലെതന്നെ.

ബട്ടക്സിന്റെ ഭാഗത്ത് തൈസിൻ്റെ ഭാഗങ്ങളിലും ഒക്കെ തടിച്ച് അല്ലെങ്കിൽ കുഴികൾ ഒക്കെ ആയിട്ട് വരുന്ന ഒരു അവസ്ഥയാണ് നമ്മൾ പൊതുവേ സെല്ലുലൈറ്റ് എന്ന് പറയുന്നത്.. ഇത് വരുന്നതിന് പിന്നിലെ ഒരുപാട് കാരണങ്ങൾ പറയുന്നുണ്ട്. അതുപോലെ തന്നെ ഇത് പെട്ടെന്ന് ക്ലിയർ ആക്കാൻ കഴിയുന്ന ഒന്നല്ല.. നമ്മൾ ഓരോരുത്തരും അവരുടെ ശരീരത്തിന് താങ്ങുന്ന വെയിറ്റ് എത്രയാണ് എന്നുള്ളത് കണ്ടെത്തണം അതായത് ഒരാളുടെ ഹൈറ്റ്.

ഇപ്പോൾ 165 സെൻറീമീറ്റർ ആണെങ്കിൽ അയാളുടെ ശരീരത്തിന് വേണ്ട ഭാരം എന്നു പറയുന്നത് 65 കിലോ ആണ്.. എന്നാൽ ഇതിലും കൂടുതൽ വെയിറ്റ് വരുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അപ്പോൾ ഇത്രമാളുകളിൽ എങ്ങനെയാണ് ഈ പറയുന്ന സെല്ലു ലൈറ്റ് ഫോം ആകുന്നത് എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കാം.. ഇത് ഒരിക്കലും പെട്ടെന്ന് ഗുണമാക്കാൻ കഴിയില്ല ഒരു വർഷം അല്ലെങ്കിൽ രണ്ട് വർഷം വരെയൊക്കെ ഇതിന് സമയം ആവശ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *