March 4, 2024

സ്വന്തം അമ്മയെ കഴു.ത്തു ഞെ.രിച്ചു കൊ.ല.പ്പെ.ടുത്തിയ മകൾ.. അതിൻറെ കാരണം കേട്ട പോലീസ് കാരും നാട്ടുകാരും ഞെട്ടി…

ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ കടലോര പ്രദേശത്താണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. 2023 ജൂലൈ പതിമൂന്നാം തീയതി ഈ കടപ്പുറത്ത് നല്ല മഴയും അതുപോലെതന്നെ കടൽക്ഷോഭവും ഉള്ള ഒരു ദിവസമായിരുന്നു.. കടപ്പുറത്ത് പരിസരത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്നാൽ ആ ഒരു സമയത്താണ് ഒരാൾ മാത്രം അതിലൂടെ നടന്നുപോയത്.. അങ്ങനെ കടലോരത്ത് കൂടി നടന്നു പോകുന്ന ആ വ്യക്തി പെട്ടെന്ന് തന്റെ മുന്നിലേക്ക് കാഴ്ച കണ്ട് അയാൾ ഞെട്ടിപ്പോയി..

   

അയാൾ കണ്ട കാഴ്ച എന്നു പറയുന്നത് തൻറെ കൺമുന്നിൽ ആയിട്ട് ഒരു സ്ത്രീയുടെ ശവശരീരം കിടക്കുകയാണ്.. അത് കണ്ടതും അയാൾ ഭയന്ന് വിറച്ച് അലറി വിളിക്കാൻ തുടങ്ങി.. അയാളുടെ നിലവിളി കേട്ട് അടുത്തുള്ള വീടുകളിലെ ആളുകളെല്ലാം ഓടിയെത്തി.. അങ്ങനെ അതിലൊരാൾ ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയാണ് ചെയ്തത്.. അങ്ങനെ ഒരു 10 മിനിറ്റ് കഴിഞ്ഞതും പോലീസ് സംഭവ സ്ഥലത്ത്.

എത്തി.. ആ ഒരു ശരീരം പരിശോധിച്ചപ്പോൾ ഏകദേശം രണ്ടാഴ്ചയോളം അതിന് പഴക്കമുണ്ട് എന്ന് പോലീസുകാർക്കും മനസ്സിലായി.. മാത്രമല്ല ഒരു 40 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും.. പക്ഷേ അവർ ആരാണ് എന്നും അവരുടെ മറ്റ് വിവരങ്ങൾ ഒന്നും പോലീസുകാർക്ക് അറിയില്ല.. ഏകദേശം രണ്ടാഴ്ച പഴക്കമുണ്ട് എങ്കിലും ശരീരം വൃത്തികേടായിട്ടില്ല.. ഉടനെ തന്നെ അവിടേക്ക് ആംബുലൻസ് എത്തി പിന്നീട് ശരീരം പോസ്റ്റുമോർട്ടം.

ചെയ്യാനായിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. അങ്ങനെ മണിക്കൂറുകൾക്കുശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ അതിൽ പറഞ്ഞ കാര്യം ഒരാഴ്ച മുമ്പാണ് ഈ സ്ത്രീ മരിച്ചിരിക്കുന്നത്.. മാത്രമല്ല ഇതൊരു സ്വാഭാവിക മരണമല്ല ഒരു കൊലപാതകം തന്നെയാണ് ഈ സ്ത്രീയെ ആരോ കഴുത്തു ഞെരിച്ച് ആണ് കൊലപ്പെടുത്തിയിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *