February 27, 2024

ശരീരത്തിൽ നീർക്കെട്ടുകൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും ഇവ വരാതിരിക്കാനും ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ആളുകൾ ക്ലിനിക്കിലേക്ക് വരുമ്പോൾ ചിലപ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിൽ വേദനകൾ ഒക്കെ അനുഭവപ്പെടുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ശരീരത്ത് നീർക്കെട്ട് ഉണ്ട് എന്നുള്ളത്.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു 80 ശതമാനം വേദനകൾക്ക് പിന്നിലും നീർക്കെട്ട് തന്നെയാണ് കാരണമായി പറയുന്നത്..

   

ഇങ്ങനെ ശരീരത്തിൻറെ ഓരോ ഭാഗങ്ങളിൽ നീർക്കെട്ടുകൾ വരുമ്പോൾ അതിനെ ഓരോ പേരുകളായി പറയുന്നു.. ഉദാഹരണമായിട്ട് നമ്മുടെ തലയിലെ സൈനസുകളിൽ നീർക്കെട്ട് അനുഭവപ്പെടുമ്പോൾ അതിനെ സൈനസൈറ്റിസ് എന്ന് പറയുന്നത്.. അതുപോലെതന്നെ ഇനി തൊണ്ടയുടെ ഭാഗത്താണ് നീർക്കെട്ട് അനുഭവപ്പെടുന്നത് എങ്കിൽ അതിനെ ടോൺസിലൈറ്റിസ് എന്ന് പറയുന്നു.. ഇനി അഥവാ ശരീരത്തിലെ ജോയിന്റുകളിൽ ആണ്.

ഇത്തരം നീർക്കെട്ട് പ്രശ്നങ്ങൾ വരുന്നത് എങ്കിൽ അതിനെ നമ്മൾ ആർത്രൈറ്റിസ് എന്ന് പറയും.. ഇനി അഥവാ നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ അവയവങ്ങളിൽ അതായത് ആമാശയം പോലുള്ള അവയവങ്ങളിലാണ് നീർക്കെട്ട് വരുന്നത് എങ്കിൽ അതിനെ ഗ്യാസ്ട്രറ്റിസ് എന്ന് പറയും.. അങ്ങനെ ശരീരത്തിന്റെ ഏത് ഭാഗങ്ങളിൽ നീർക്കെട്ട് വന്നാലും അതിനെ നമ്മൾ ഓരോ പേരുകളിൽ പറയുന്നു.. പക്ഷേ ഈ പേരുകളിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ.

ശരീരത്തിന് എല്ലാ ഭാഗങ്ങളിലും കോമൺ ആയിട്ട് ഈ നീർക്കെട്ട് പ്രശ്നം തന്നെയാണ് മൂല കാരണമായി ഉണ്ടാവുന്നത്.. അപ്പോൾ ഇന്ന് ഇവിടെ നമ്മുടെ ഡിസ്കസ് ചെയ്യുന്നത് എന്തുകൊണ്ടാണ് ഇത്തരം നീർക്കെട്ട് പ്രശ്നങ്ങൾ വരുന്നത് എന്നും അതിനു മുന്നിലെ കാരണങ്ങളെ കുറിച്ചും ഇത് വരാതിരിക്കാൻ ജീവിതരീതിയിലും അതുപോലെ ഭക്ഷണരീതിയിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *