February 27, 2024

ശരീരത്തിൽ എത്ര കൂടിയ യൂറിക് ആസിഡ് ലെവലും വീട്ടിലിരുന്നു കൊണ്ട് സിമ്പിൾ ആയിട്ട് കുറച്ചെടുക്കാൻ സഹായിക്കുന്ന അഞ്ചു മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. എത്ര കൂടിയേ യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇന്ന് ഈ വീഡിയോയിലൂടെ പറഞ്ഞുതരാം.. ഈ അഞ്ചു കാര്യങ്ങൾ എന്നു പറയുന്നത് യാതൊരു മരുന്നുകളും ഇല്ലാതെ നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ട് കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ തന്നെയാണ്.. ഞാൻ പഠിച്ചിട്ടുള്ള ഓരോ അറിവുകളും.

   

സാധാരണക്കാരായ ആളുകൾക്ക് സാധാരണമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോഴാണ് ഞാൻ നല്ലൊരു ഡോക്ടറായി മാറുന്നത്.. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന സിമ്പിൾ ആയിട്ടുള്ള മാർഗങ്ങൾ ലളിതമായ രീതിയിൽ പറഞ്ഞുതരാനാണ് ഉദ്ദേശിക്കുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു കാര്യം തന്നെയാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. അതായത് നമ്മൾ ഭക്ഷണം കഴിച്ചു.

കഴിയുമ്പോൾ അതിൻറെ അവസാനഭാഗം രൂപം പ്രാപിക്കുന്ന ഒന്ന്.. ഏതൊരു വസ്തുക്കളെ പോലെ തന്നെ ഇതും അമിതമായാൽ ശരീരത്തിന് ഒരു പ്രശ്നം തന്നെയാണ്.. സ്വാഭാവികമായിട്ടും അമിതമായി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇതുപോലുള്ള സംഗതികൾ കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു.. ഇത്തരം വേസ്റ്റുകൾ ശരീരത്തിൽ അടിഞ്ഞുകൂടുകയും അതുമൂലം നിങ്ങൾക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.. അതിൽ.

ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം അല്ലെങ്കിൽ ബുദ്ധിമുട്ടാണ് സന്ധികൾക്കു ഉണ്ടാകുന്ന വേദന എന്ന് പറയുന്നത്.. പ്രത്യേകിച്ച് കാലുകളിൽ തള്ളവിരലുകൾക്ക് നല്ല വേദന അനുഭവപ്പെടാറുണ്ട്.. പല രോഗികളും ആദ്യം വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എൻറെ കാലിൽ ഒന്നും തട്ടിയിട്ടില്ല അല്ലെങ്കിൽ ഒന്നും മുട്ടിയിട്ടില്ല പക്ഷേ ആ ഒരു വിരലിൽ മാത്രം വേദന അനുഭവപ്പെടുന്നു എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *