March 4, 2024

വയർ സംബന്ധമായ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും അസിഡിറ്റി മൂലം ആണോ ഉണ്ടാവുന്നത്? വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മിക്കപ്പോഴും ക്ലിനിക്കിലേക്ക് വരുന്ന പല രോഗികളും പറയാറുള്ളത് എനിക്ക് വളരെയധികം ആസിഡിന്റെ പ്രശ്നങ്ങൾ ഉണ്ട് അല്ലെങ്കിൽ അസിഡിറ്റി ഉണ്ട് എന്ന രീതിയിലാണ്.. വയറിനെ സംബന്ധിച്ച് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും നമ്മുടെ പൊതുവായിട്ടുള്ള ഒരു ധാരണ അതെല്ലാം തന്നെ അസിഡിറ്റി കൊണ്ട് ഉണ്ടാകുന്നത് എന്നാണ്.. അതുകൊണ്ടുതന്നെയാണ്.

   

പലപ്പോഴും എന്ന് പറയുമ്പോൾ അത് വളരെ വലിയൊരു പ്രശ്നമാണ് അത് എപ്പോഴും കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നൊക്കെ ചിന്തിച്ചു വച്ചിരിക്കുന്നത്.. നമ്മുടെ ലോകത്തിലെ ഏകദേശം 6000ത്തിൽ പരം സസ്തനി വർഗ്ഗങ്ങൾ ഉണ്ട്.. ഇതിനെയെല്ലാം പൊതുവായിട്ട് ഡിവൈഡ് ചെയ്യുക അതിന്റെ പ്രധാനപ്പെട്ട മൂന്ന് കാറ്റഗറികൾ എന്നു പറയുന്നത് ഒന്നാമത്തെ സസ്തനികൾ തന്നെയാണ്.. രണ്ടാമതായിട്ട് ഒന്ന് മിശ്ര ബുക്കുകളാണ്.. മറ്റൊന്ന് മാംസ ബുക്കുകളാണ്..

സസ്യ ബുക്കുകൾ എന്ന് പറഞ്ഞാൽ നമുക്കറിയാം പശുവിനെപ്പോലെ പുല്ലുകൾ മാത്രം തിന്ന് വളരുന്ന ജീവികളാണ്.. രണ്ടാമത്തെ കാറ്റഗറി മിശ്ര ബുക്കുകളാണ്.. മൂന്നാമതായി ട്ടുള്ള മാംസഭുക്കുകളെ സിംഹം അതുപോലെതന്നെ പുലി കടുവകളെ പോലെയാണ് അതായത് മാംസം മാത്രം തിന്ന് ജീവിക്കുന്നവ..

അപ്പോൾ ഇവയുടെ എല്ലാം ആസിഡിറ്റി എത്രമാത്രം ഉണ്ട് എന്ന് നമ്മൾ പരിശോധിക്കുകയാണ് എങ്കിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ അസിഡിറ്റിയെ നമ്മൾ മനസ്സിലാക്കുന്നത് പി എച്ച് വാല്യൂ എന്ന് പറയുന്ന ഒരു വാല്യൂ വെച്ചിട്ടാണ്.. ഈയൊരു വാല്യൂ കുറയുന്നതിനനുസരിച്ച് അസിഡിറ്റി ആവും അതുപോലെ കൂടുന്നതനുസരിച്ച് ആൽക്കലൈൻ ആയി മാറും.. അങ്ങനെയാണെങ്കിൽ സസ്യ ബുക്കുകളെ സംബന്ധിച്ചിടത്തോളം അവരുടെ ആമാശയത്തിന്റെ പി എച്ച് വാല്യൂ എന്ന് പറയുന്നത് നാല് അല്ലെങ്കിൽ നാലിന് തൊട്ടു മുകളിൽ ഒക്കെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/SS_Wfc0NKss

Leave a Reply

Your email address will not be published. Required fields are marked *