March 4, 2024

മൈഗ്രേൻ എന്നുള്ള പ്രശ്നം നമുക്ക് ഈസിയായി പരിഹരിക്കാം ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ കണ്ടുവരുന്ന അതുപോലെതന്നെ ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് തലവേദന എന്ന് പറയുന്നത്.. ചില ആളുകളിലൊക്കെ തലവേദന അതിന്റെ എക്സ്ട്രീം ലെവൽ വരെ പോയി മൈഗ്രൈൻ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.. എന്തുകൊണ്ടാണ്.

   

നമുക്ക് ഈ മൈഗ്രേൻ എന്നുള്ള പ്രശ്നം വരുന്നത്.. ഇത് നമുക്ക് ഈസിയായിട്ട് മാനേജ് ചെയ്യാൻ കഴിയുന്നതാണോ.. ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെ ഇത് പരിഹരിക്കാൻ ഇന്ന് എന്തെല്ലാം ട്രീറ്റ്മെൻറ് ഓപ്ഷൻസ് ആണ് നിലവിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്.. മൈഗ്രേൻ എന്നുള്ള തലവേദന നമുക്ക് ഈസിയായി.

തന്നെ മാനേജ് ചെയ്യാൻ കഴിയുന്ന ഒരു പ്രശ്നമാണ്.. ആദ്യം തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ അതിനെ ട്രീറ്റ്മെന്റുകൾ എടുക്കാതെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ നമുക്ക് വരുന്നത് എന്താണ് അതിനു പിന്നിലെ കാരണം എന്നുള്ളതാണ്.. അങ്ങനെ നിങ്ങൾ ആ ഒരു കാരണം അതായത് ആ ഒരു മൂല കാരണത്തെ നിങ്ങൾ കണ്ടെത്തുകയാണ് എങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഈ പ്രശ്നം.

ഈസിയായി പരിഹരിക്കാൻ സാധിക്കുന്നതാണ്.. കൂടുതലും ഒരു 80% ത്തോളം ആളുകളിൽ ഈ മൈഗ്രൈൻ പ്രശ്നം വരുന്നതിനുള്ള ഒരു കാരണം നമ്മുടെ കുടലിൽ അല്ലെങ്കിൽ നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ്.. അതുപോലെ മറ്റ് ചെറിയ ചെറിയ കാരണങ്ങൾ എന്നു പറയുന്നത് ടെൻഷൻ കൊണ്ട് അല്ലെങ്കിൽ സ്ട്രെസ്സ് കൊണ്ടൊക്കെ ഈ ഒരു പ്രശ്നം വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/YcvE1B3NwyU

Leave a Reply

Your email address will not be published. Required fields are marked *