March 4, 2024

ജലദോഷ സമയത്ത് ഉണ്ടാകുന്ന കേൾവി കുറവിന് പിന്നിലെ കാരണങ്ങൾ എന്താണ്?? വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുറച്ചു രോഗികൾ നമ്മളോട് ചോദിക്കുന്ന ചില സംശയങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഉൾക്കൊള്ളിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്.. ഇതിൽ ആദ്യത്തെ ചോദ്യം കൂടുതൽ ജലദോഷം വരുന്ന സമയത്ത് കുട്ടികളിൽ കേൾവിക്കുറവ് കാണുന്നു.. ജലദോഷം വരുമ്പോൾ ചെവി അടയുന്നു പിന്നീട് കുറച്ചു ദിവസം കഴിയുമ്പോൾ അത് കേൾക്കാതെ ആവുക..

   

കേൾവിക്കുറവ് എന്നതിന് പകരം കുട്ടികളിൽ ശ്രദ്ധ ഇല്ലായ്മ.. അതായത് നമ്മൾ വിളിച്ചാൽ വിളി കേൾക്കുന്നില്ല ഇത് എന്തുകൊണ്ടാണ് ഡോക്ടർ.. ഒരുപാട് ആളുകൾ ചോദിച്ച ഈ ഒരു ചോദ്യത്തെക്കുറിച്ച് തന്നെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അപ്പോൾ ജലദോഷം വരുമ്പോൾ എന്തുകൊണ്ടാണ് നമുക്ക് ചെവി വേദനയും വരുന്നത്.. പൊതുവേ ഇത്തരത്തിൽ ഉണ്ടാവുമ്പോൾ ആളുകൾ പറയുന്നത്.

ചെവിയിൽ നീര് ഇറങ്ങുകയാണ് എന്നാണ്.. അതായത് മൂക്കിൻറെ ഭാഗത്തുനിന്ന് നമ്മുടെ ചെവിയിലേക്ക് ഒരു ട്യൂബ് ഉണ്ട്.. അത് കുട്ടികളിൽ അത്ര അധികം ഡെവലപ്പ്ഡ് അല്ലാത്തതുകൊണ്ട് നമ്മുടെ ചെവിയിലേക്ക് നീര് ഇറങ്ങും.. നമ്മുടെ ചെവിയിലെ മിഡിൽ ഇയർ എന്ന ഭാഗത്ത് നീര് ഇറങ്ങുകയും അപ്പോൾ ആ ഒരു നീര് നിറയുന്നത് കാരണം കുട്ടിക്ക് ചെവി വേദന വരാം.. ചെവിയുടെ വേദന അല്ലെങ്കിൽ ഇൻഫെക്ഷൻ അല്ലെങ്കിൽ.

എങ്ങനത്തെ ബാക്ടീരിയ ആണ് ഇതെല്ലാം അനുസരിച്ചിരിക്കും ആ ഒരു വേദനയുടെ അല്ലെങ്കിൽ പനിയുടെ എല്ലാം കോംപ്ലിക്കേഷൻസ് ഉണ്ടാവുക.. ഇതുകൂടാതെ കുട്ടികൾക്ക് ഇൻഫെക്ഷൻ മാറിക്കഴിഞ്ഞാലും വിളിച്ചാൽ വിളി കേൾക്കായിമ അല്ലെങ്കിൽ ചെവി അടപ്പ് തുടങ്ങിയവ ഉണ്ടാവും.. അപ്പോൾ ഇത്തരത്തിൽ ചെവിയിൽ നീര് വന്ന് കഴിഞ്ഞാൽ സാധാരണഗതിയിൽ എന്താണ് സംഭവിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *