February 27, 2024

ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടാതിരിക്കാനും അത് നിയന്ത്രിക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് യൂറിക്കാസിഡ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. ഇക്കാലത്ത് ആളുകളിൽ സർവ്വസാധാരണമായിട്ട് കണ്ടുവരുന്ന ഒരു കണ്ടീഷൻ ആണ് അല്ലെങ്കിൽ ഒരു പ്രോബ്ലം ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. യൂറിക്കാസിഡ് എന്നാൽ നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന പ്യൂരിന്റെ എൻഡ് പ്രോഡക്റ്റ് ആയിട്ടാണ്.

   

യൂറിക്കാസിഡ് ഉണ്ടാവുന്നത്.. നമ്മുടെ ശരീരത്തിലെ കോശങ്ങളിലുള്ള ന്യൂട്രിക് ആസിഡിന്റെ വിഘടിച്ച് ഉണ്ടാകുന്ന ലാസ്റ്റ് പ്രോഡക്റ്റ് ആണ് ഈ പറയുന്ന യൂറിക്കാസിഡ്.. ഇത് നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട് ഇതുകൂടാതെ ഭക്ഷണത്തിൽ നിന്നും നമുക്ക് ധാരാളം ലഭിക്കുന്നുണ്ട്.. സാധാരണ ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡ് നമ്മുടെ മൂത്രം വഴി അല്ലെങ്കിൽ മലം വഴി പുറത്തേക്ക് പോകുന്നതാണ്..

കൂടുതലായും 70 മുതൽ 80 ശതമാനം വരെ മൂത്രത്തിലൂടെ പോവുകയും 20 ശതമാനം വരെ മലത്തിലൂടെ പോകുകയും ചെയ്യുന്നു.. അപ്പോൾ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ടാക്കുന്നതിന്റെ അളവ് കൂടുകയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അധികമായി പ്യൂറിൻസ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുമ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് പുറന്തള്ളാൻ ശരീരത്തിന് പറ്റാതെ വരികയും അങ്ങനെ.

ശരീരത്തിൽ രക്തത്തിലെ യൂറിക്കസിലെവൽ വളരെയധികം കൂടുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.. അപ്പോൾ എത്രയാണ് രക്തത്തിൽ യൂറിക്കാസിഡ് നോർമൽ ലെവൽ വേണ്ടത്? ശരാശരി 6.8ന് താഴെയാണ് യൂറിക്കാസിഡ് നോർമൽ ലെവൽ എന്നു പറയുന്നത്.. അതല്ലെങ്കിൽ സ്ത്രീകളിൽ ആറിന് താഴെയും അതുപോലെ പുരുഷന്മാരിൽ ഏഴിന് താഴെയും നോർമലാണ് എന്ന് പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/EB5BnSme9GE

Leave a Reply

Your email address will not be published. Required fields are marked *