March 4, 2024

വീട്ടിലെ വേലക്കാരിയായ സ്ത്രീയോട് അവിടുത്തെ മുതലാളി വർഷങ്ങളായി ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും…

ബാംഗ്ലൂരിലെ ഒരു ജെപി നഗറിൽ ആണ് 66 വയസ്സുള്ള മണി എന്നുള്ള വ്യക്തി താമസിച്ചിരുന്നത്. മണിയുടെ ഭാര്യ മരണപ്പെട്ടിരുന്നു.. ഇയാൾ വളരെ വലിയ ഒരു കോടീശ്വരൻ ആയിരുന്നു.. ഏകദേശം 100 കോടിക്ക് മുകളിൽ സ്വത്തുക്കൾ ഉണ്ടായിരുന്നു ഈ ആൾക്ക്.. ഇദ്ദേഹത്തിന് രണ്ടു മക്കളാണ് ഉള്ളത്.. രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു അവർക്കെല്ലാം മൂന്നു പേരെ കുട്ടികളും ഉണ്ട്.. എല്ലാദിവസവും രാവിലെ ഒരു പത്തുമണി ആകുമ്പോൾ മണി ഓഫീസിലേക്ക് പോകും.

   

അവിടുത്തെ ജോലി കാര്യങ്ങൾ എല്ലാം നോക്കാൻ എന്നിട്ട് വൈകുന്നേരം ആകുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരും.. അങ്ങനെ മണിയുടെ പേരക്കുട്ടി രാവിലെ സ്കൂളിലേക്ക് പോയി വൈകുന്നേരം അഞ്ചുമണിക്കാണ് വീട്ടിലേക്ക് തിരിച്ചുവരുന്നത്.. അങ്ങനെ അഞ്ചുമണിക്ക് തിരിച്ചു വരുന്ന പേരക്കുട്ടിയെ സ്പോർട്സ് കളിക്കാൻ ആയിട്ട് ഇയാളാണ് എന്നും കൊണ്ടുപോകുന്നത്.. വൈകുന്നേരം 7 മണിയാവുമ്പോൾ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു.

വരികയും ചെയ്യും.. അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരിക്കുമ്പോഴാണ് നവംബർ 15 ആം തീയതി വൈകുന്നേരം അഞ്ചുമണി സമയം പേരക്കുട്ടിയെ സ്പോർട്സ് കളിക്കാനായി അവിടെ കൊണ്ട് ആക്കിയശേഷം മകൻ ദിലീപിനെ വിളിച്ചുപറഞ്ഞു ഞാനിന്ന് വീട്ടിലേക്ക് വരാൻ സമയം വൈകും അതുകൊണ്ട് തന്നെ പേരക്കുട്ടിയെ പോയി വിളിച്ചുകൊണ്ടു വരണം എന്ന്.. അങ്ങനെ ദിലീപ് തന്റെ മകളെ ഏഴു മണിയാകുമ്പോൾ.

വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു.. അങ്ങനെ സമയമായപ്പോൾ അവരെല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.. എന്നാൽ ആ ഒരു സമയം ആയിട്ടും മണി വീട്ടിലേക്ക് തിരിച്ചുവന്നില്ല.. ഇത്രയും സമയം ആയതുകൊണ്ട് തന്നെ മകൾ അയാളെ ഫോൺ ചെയ്യുകയാണ് എന്നാൽ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്.. അങ്ങനെ അയാൾ ഭാര്യയോട് ചോദിച്ചു അച്ഛൻ നിന്നോട് എന്തെങ്കിലും കാര്യം പറഞ്ഞിരുന്നു എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *