February 21, 2024

ബ്ല.ഡ് പ്രഷർ കൂടാതെ നിയന്ത്രിക്കാൻ ആയിട്ട് ഫോളോ ചെയ്യേണ്ട ഭക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിത രക്തസമ്മർദ്ദം ഇല്ലാതാക്കാൻ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റെക്കമെന്റ് ചെയ്യുന്നത് ഡാഷ് ഡയറ്റ് ആണ്.. എന്താണ് ഡാഷ് ഡയറ്റ് എന്നു പറയുന്നത്.. എന്താണ് ഭക്ഷണവും പ്രഷറും തമ്മിലുള്ള ബന്ധം.. രക്തക്കുഴലുകളുടെ വികസിക്കാനുള്ള ശേഷി കുറയുന്നത് കൊണ്ട് ആണ് പ്രഷർ കൂടാൻ കാരണം.. അതായത് രക്തക്കുഴലുകൾ.

   

ചുരുങ്ങി വികസനശേഷി കുറഞ്ഞ സ്റ്റിഫ് ആകുന്നു.. ഏതെങ്കിലും രക്തക്കുഴലുകൾ ചുരുങ്ങിയാൽ കൂടുതൽ ശക്തിയോടുകൂടി ഹൃദയം പമ്പ് ചെയ്ത് പ്രഷർ കൂട്ടി രക്തയോട്ടം വർദ്ധിപ്പിക്കുന്നു.. ഇങ്ങനെ ചെയ്യുന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ജോലിഭാരം കൂടാനും ശക്തി ക്ഷയിക്കാനും കാരണമായി മാറുന്നു.. അങ്ങനെ അമിത ജോലിഭാരം മൂലം ഹൃദയപേശികളുടെ കട്ടി കൂടുന്നു.. കൂടുതൽ വളർന്ന പേശികൾക്ക് കൂടുതൽ രക്തം വേണ്ടി.

വരികയും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് രക്ത ഓട്ടം കുറയുന്നതുമാണ് പ്രഷർ കൂടുതലുള്ളവർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.. അമിത രക്തസ്രാവം രക്തക്കുഴലുകളിൽ ഉണ്ടാക്കുന്ന ആഘാതം ആണ് സ്റ്റോക്ക് അതുപോലെ വൃക്ക തകരാറുകൾ കാഴ്ചക്കുറവ് അതു.

പോലെ മരവിപ്പ് അതുപോലെ ബലക്കുറവ് തുടങ്ങിയവയെല്ലാം വരാനുള്ള ഒരു പ്രധാന കാരണം.. മൂന്നും നാലും മരുന്നുകൾ കഴിച്ചിട്ടും പ്രഷർ നിയന്ത്രിക്കാൻ ആകാത്തവർ മരുന്നുകൾ കഴിച്ചിട്ടും പ്രഷറും ഹാർട്ട് അറ്റാക്കും വൃക്ക തകരാറും ഒക്കെ ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. ഭക്ഷണം നിയന്ത്രണത്തിലൂടെ അമിത രക്തസമ്മർദ്ദം ഇല്ലാതാക്കാൻ എങ്ങനെ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *