March 4, 2024

കല്യാണം കഴിഞ്ഞശേഷം എന്നും ഭർത്താവിനോട് ഭാര്യ ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും…

നമ്മൾ എല്ലാ മനുഷ്യർക്കും എന്തേലും ഒരു കാര്യത്തോട് ഒരു വല്ലാത്ത വീക്നെസ് ഉണ്ടാവും.. അത് ചിലപ്പോൾ ചിലർക്ക് ഭക്ഷണത്തോട് ആയിരിക്കാം അതല്ലെങ്കിൽ മറ്റു ചിലർക്ക് പഠിപ്പിനോടായിരിക്കാം.. അതല്ലെങ്കിൽ ഗെയിം കളിക്കാൻ ആയിരിക്കും അങ്ങനെ ഓരോരുത്തർക്കും ഓരോ കാര്യത്തോട് ഒരു വീക്നെസ് ഉണ്ടാവും.. എന്നാൽ സെക്സ് ഒരു വീക്ക്നെസ് ആയി മാറിയ ഒരു സ്ത്രീക്ക് സംഭവിച്ച കഥയാണ് ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്..

   

ഇത് വെറും ഒരു കഥ അല്ല യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം തന്നെയാണ്.. ഇത്തരത്തിൽ സെക്സിനോട് വല്ലാത്ത ആഗ്രഹവും അതൊരു വീക്നെസ് ആയി കൊണ്ടുനടന്ന പുഷ്പലത എന്ന സ്ത്രീക്ക് തൻറെ ജീവിതം തന്നെ നഷ്ടമായ ഒരു ക്രൈം സ്റ്റോറിയാണ് ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത്.. നമുക്ക് സംഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. പുഷ്പലധയുടെ അച്ഛൻറെ പേര് ദിലീപ് എന്നാണ്.. അമ്മ മീന.. ഇവളുടെ അച്ഛൻ വർഷങ്ങൾക്കു.

മുമ്പ് തന്നെ മരണപ്പെട്ടു പോയി.. അമ്മയാണ് അച്ഛൻറെ മരണത്തിനുശേഷം വീട്ടുജോലിക്കൊക്കെ പോയി മകളെ നല്ലപോലെ നോക്കിയത്.. എന്നാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ എട്ടാം ക്ലാസ് വരെ മാത്രമേ ഇവൾക്ക് പഠിക്കാൻ കഴിഞ്ഞുള്ളൂ.. അങ്ങനെ എട്ടാം ക്ലാസ് കഴിഞ്ഞതോടെ ഇവൾ ജോലിക്ക് പോകാൻ തുടങ്ങി.. അങ്ങനെ ഈ പെൺകുട്ടിയെ അവളുടെ പതിനാറാമത്തെ വയസ്സിൽ വിവാഹം.

കഴിപ്പിച്ച അയയ്ക്കുകയാണ്.. ആ യുവാവിന്റെ പേര് ശരൺ എന്നായിരുന്നു അയാൾക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം.. കല്യാണം കഴിയുമ്പോൾ ഈ പെൺകുട്ടിയുടെ വയസ്സ് 16.. ഈ പെൺകുട്ടിയാണെങ്കിൽ അമ്മയെ വളരെയധികം പേടിയുള്ളതുകൊണ്ടു പ്രണയത്തിനൊന്നും നിന്നിരുന്നില്ല.. എന്നാൽ ഈ ഒരു വിവാഹം കഴിഞ്ഞതിനുശേഷം ആണ് ഇവളുടെ യഥാർത്ഥ കഥ ആരംഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *