February 21, 2024

വെരിക്കോസ് വെയിൻ ജീവിതത്തിൽ ഒരിക്കലും വരരുത് എന്ന് ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കാലുകളിലുള്ള വെരിക്കോസ് വെയിൻ എന്നുള്ളത്.. ഈയൊരു പ്രശ്നമായിട്ട് വരുന്ന എല്ലാ രോഗികളും ചോദിക്കാറുണ്ട് ഡോക്ടറെ ഇത് നമുക്ക് പൂർണ്ണമായും മാറ്റാൻ സാധിക്കുമോ എന്ന്.. അതുപോലെതന്നെ ഈയൊരു പ്രശ്നം കാരണം ഇത് ജീവിതകാലം മുഴുവൻ ഇതുകൊണ്ട് നടക്കേണ്ടി വരുമോ എന്നും ആളുകൾ ചോദിക്കാറുണ്ട്..

   

അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഈ പറയുന്ന വെരിക്കോസ് വെയിൻ എന്നുള്ള അസുഖം വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും അതുപോലെതന്നെ ഇവയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും ഇത് പരിഹരിക്കാനുള്ള ട്രീറ്റ്മെൻറ് ഓപ്ഷനുകളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതുപോലെതന്നെ ഈയൊരു രോഗം വരാതിരിക്കാൻ നമുക്ക് ജീവിതരീതിയിൽ എന്തെല്ലാം.

കാര്യങ്ങൾ ശ്രദ്ധിക്കാം എന്നും മനസ്സിലാക്കാം.. പ്രധാനമായിട്ടും ഈ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് ഒരു 80 ശതമാനത്തോളം സ്ത്രീകളിലാണ് കണ്ടുവരുന്നത്.. അതുപോലെ പുരുഷന്മാരിൽ ആണെങ്കിൽ വെറും 20% മാത്രമാണ് കാണുന്നത്.. ഈ ഒരു രോഗം വരുന്നതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് നോക്കുകയാണെങ്കിൽ ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് ജനറ്റിക് തന്നെയാണ്.. അതുപോലെതന്നെ.

മറ്റൊരു പ്രധാന കാരണം നമ്മുടെ ജോലിയുടെ ഭാഗമായിട്ടും ഈ ഒരു പ്രശ്നം വരാറുണ്ട്.. അതുപോലെതന്നെ നമ്മുടെ ജീവിതശൈലിലുള്ള അപാകതകൾ അതായത് ഭക്ഷണരീതിയിലുള്ള അപാകതകൾ മൂലവും ഈ ഒരു രോഗം ബാധിക്കാറുണ്ട്.. പ്രധാനമായിട്ടും പറയുകയാണെങ്കിൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളെ ഒരു രോഗം കൂടുതലായി ബാധിക്കുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/iNYxqBGuAlE

 

Leave a Reply

Your email address will not be published. Required fields are marked *