February 27, 2024

തടി ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ലക്ഷണമാണോ?? ഇതൊരു രോഗമായി മാറുന്നത് എപ്പോൾ? വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ അമിതവണ്ണം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. അതുപോലെതന്നെ പലർക്കും ഉള്ള സംശയമാണ് തടി കൂടുന്നതുകൊണ്ട് നല്ല പ്രശ്നവും ഉണ്ടോ എന്നും അതുപോലെതന്നെ മെലിഞ്ഞിരിക്കുന്നതാണോ അല്ലെങ്കിൽ ശരീരഭാരം ഉള്ളതാണോ ഒരു ആരോഗ്യകരമായ അവസ്ഥയുടെ ലക്ഷണം എന്നു പറയുന്നത്..

   

കുട്ടികളെ എടുത്താൽ പോലും തടിയുള്ള കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ ആരോഗ്യമുള്ളത്.. ഇത്തരത്തിലുള്ള ചോദ്യങ്ങളെല്ലാം നമ്മുടെ മനസ്സിൽ ചെറിയ രീതിയിൽ ഉള്ള സംശയങ്ങൾ തന്നെയാണ്.. അപ്പോൾ ഈ അമിതവണ്ണവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിങ്ങൾക്ക് ഈ ഒരു വീഡിയോയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.. അമിതവണ്ണം അതുപോലെ തന്നെ പൊണ്ണത്തടി എന്നു പറയുന്നത് ഒന്നല്ല അത് രണ്ടും രണ്ടാണ്..

നമുക്ക് ഒബിസിറ്റി ഉണ്ടോ എന്ന് തിരിച്ചറിയാൻ ആയിട്ട് പരിശോധിക്കുന്ന ഒന്നാണ് ബിഎംഐ എന്ന് പറയുന്നത്.. ഈ ബിയമ്മയെ നോക്കുമ്പോൾ 25നും മുകളിലാണെങ്കിൽ അത് അമിതവണ്ണവും അതുപോലെ മുപ്പതിന് മുകളിലാണെങ്കിൽ അത് പൊണ്ണത്തടിയുമായി കരുതുന്നു.. ഈ ഒരു അമിതവണ്ണം എന്നുള്ളത് കുട്ടികൾക്കും ബാധകമാണോ എന്ന് പലരും ചോദിക്കാറുണ്ട്.. എന്നാൽ തീർച്ചയായും അത് ബാധകമാണ് ഈ ഒബിസിറ്റി എന്ന് പറയുന്നത്.

ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ്.. അതുപോലെതന്നെ ഇന്ന് ആളുകൾക്കിടയിലുള്ള ഒരു ഉദാഹരണം തടിയുള്ള കുട്ടിയാണ് ആരോഗ്യമുള്ള കുട്ടി എന്നുള്ളതാണ് എന്നാൽ അത് തീർത്തും ഒരു തെറ്റായ ധാരണ തന്നെയാണ്.. ഇപ്പോൾ പഠനങ്ങൾ കാണിക്കുന്നത് 25 അല്ലെങ്കിൽ 30 വയസ്സുള്ള ഒരു വ്യക്തിക്ക് അറ്റാക്ക് വരുന്നത് അതിന്റെ മൂല കാരണം നോക്കിയാൽ അവർക്ക് 10 വയസ്സ് മുതലേ അതിനുള്ള കാരണം ഉണ്ടാവും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/KsqJPnHFOwQ

Leave a Reply

Your email address will not be published. Required fields are marked *