March 4, 2024

സ്ത്രീകളിൽ കാണുന്ന ശരീര വേദനയും നടുവ് വേദനകളും.. കാരണങ്ങളെ കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എനിക്ക് കഴുത്ത് വേദന കാരണം വീട്ടിലെ ജോലി ഒന്നും ചെയ്യാൻ കഴിയുന്നില്ല.. പ്രസവത്തിനുശേഷം എനിക്ക് സ്ഥിരമായിട്ട് നടുവേദന ആണ്.. മുന്നോട്ട് കുനിഞ്ഞ് എനിക്ക് എന്ത് ജോലി ചെയ്താലും നടുവേദന വരുന്നു.. നടുവേദന അതുപോലെതന്നെ ചർദ്ദി പോലുള്ള ബുദ്ധിമുട്ടുകാരണം എനിക്ക് കുട്ടികളുടെ കാര്യങ്ങൾ ഒന്നും നോക്കാൻ കഴിയുന്നില്ല..

   

എനിക്ക് എപ്പോഴും അടിവയറ്റിൽ വേദന ആണ്.. എന്നാൽ മൂത്രം പരിശോധിച്ചു കഴിഞ്ഞാൽ അതിലൊന്നും കാണുന്നില്ല.. എന്നാലും എനിക്ക് വല്ലാത്ത വേദന അനുഭവപ്പെടുന്നു.. അതുമാത്രമല്ല ശരീരം മുഴുവൻ വേദന ക്ഷീണവും ഒന്നിനും താല്പര്യമില്ലാത്ത ഒരു അവസ്ഥയും ഉണ്ടാവും.. ഇതൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ആയിട്ട് ഒ പിയിൽ പരിശോധനയ്ക്ക് വന്ന സ്ത്രീകൾ പറഞ്ഞ അവരുടെ ലക്ഷണങ്ങളാണ്.. അപ്പോൾ സ്ത്രീകളിൽ.

സാധാരണയായിട്ട് വേദന ഉണ്ടാക്കുന്ന കുറച്ച് ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീകളിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് മാത്രം പരിശോധിക്കുന്നത്.. അവരുടെ വേദനകൾക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടോ.. ഞാൻ ഇത് സെർച്ച് ചെയ്തു നോക്കിയിരുന്നു അതായത് ഈ ഒരു സ്ത്രീകളിൽ ഉണ്ടാകുന്ന വേദന പുരുഷന്മാരെ വ്യത്യാസമുണ്ടോ എന്നുള്ളത്..

എനിക്ക് അതിൽ നിന്നും കാണാൻ കഴിഞ്ഞത് മിക്ക പഠനങ്ങളും കാണിക്കുന്നത് സ്ത്രീകളിൽ ക്രോണിക് പെയിൻ പുരുഷന്മാരെ അപേക്ഷിച്ച് വളരെയധികം കൂടുതലാണ്.. അതായത് സ്ഥിരമായി നിൽക്കുന്ന വേദനകൾ സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് വളരെയധികം കൂടുതൽ തന്നെയാണ്.. എന്താണ് കാരണം എന്നില്ല പക്ഷേ കൂടുതൽ പഠനങ്ങളും കാണിക്കുന്നത് അത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *