February 21, 2024

ശരീരത്തിൽ പൊട്ടാസ്യം കുറവ് പരിഹരിക്കാൻ ആയിട്ട് ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ചില ആളുകളുടെ കണ്ണുകളുടെ താഴെ കുറച്ചു ബൾജ് ആയിരിക്കുന്നതുപോലെ അല്ലെങ്കിൽ വല്ല ഫ്ലൂയിഡും നിറഞ്ഞിരിക്കുന്നത് പോലെയൊക്കെ കാണാറുണ്ട്.. ചില ആളുകൾക്കൊക്കെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ അതുപോലെ നെഞ്ചിടിപ്പ് ഉണ്ടാവുക ഇതൊക്കെ കാണാറുണ്ട്.. ചിലപ്പോൾ നമ്മുടെ ശരീരത്തിലെ ഫ്ലൂയിഡ് നിറഞ്ഞ്.

   

നീര് വെച്ച് കാണാറുണ്ട്.. അതായത് നമ്മൾ പല രീതിയിലുള്ള കാര്യങ്ങൾ നോക്കും എന്ന് പറഞ്ഞാലും ഇതിൽ പൊട്ടാസ്യം എന്ന് പറയുന്ന ഒരു പോഷകം നമ്മുടെ ശരീരത്തിൽ കുറഞ്ഞ കഴിഞ്ഞാൽ വരുന്ന പ്രശ്നങ്ങളാണ്.. പക്ഷേ ഈ പൊട്ടാസ്യം എന്നു പറയുന്നത് നമ്മൾ ഇറച്ചിയും മീനും മുട്ട എന്നിവ കഴിച്ചാൽ ഒന്നും നമ്മുടെ ശരീരത്തിൽ ലഭിക്കില്ല.. ഇതാകെ ഉള്ളത് നമ്മുടെ പച്ചക്കറികളിലും അതുപോലെതന്നെ ഉരുളക്കിഴങ്ങ് പോലുള്ളവയിൽ അതുപോലെ.

ഏത്തപ്പഴം ഇതിനകത്തൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട്.. അപ്പോൾ ഇങ്ങനത്തെ ഭക്ഷണം നമ്മുടെ ഡെയിലി ലൈഫിൽ യൂസ് ചെയ്യുന്നുണ്ടോ എന്നുള്ളത് കൺഫോം ചെയ്യണം.. അതായത് ഡെയിലി ആരെങ്കിലും ഏത്തപ്പഴം കഴിക്കുന്നുണ്ടോ അല്ലെങ്കിൽ വെജിറ്റബിൾസ് കഴിക്കുന്നുണ്ടോ എന്നൊക്കെ..

പലപ്പോഴും അമ്മമാർ വന്ന് പറയുന്ന കാര്യമാണ് എന്റെ മക്കൾ പലപ്പോഴും ഇറച്ചി മീൻ മുട്ട അതുപോലെ ഫാസ്റ്റ് ഫുഡ് ജങ്ക് ഫുഡ് തുടങ്ങിയവയല്ലാതെ മറ്റൊന്നും കഴിക്കാറില്ല.. പച്ചക്കറികൾ ഒന്നും നോക്കുക പോലുമില്ല എന്ന് പറയുന്ന ധാരാളം ആളുകളുണ്ട്… പലപ്പോഴും പച്ചക്കറികൾ കഴിക്കാതെ മാറ്റിവയ്ക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിലെ പൊട്ടാസ്യം ലെവൽ കുറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഉണ്ടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *