March 4, 2024

നടുവേദനയും അതിൻറെ കൂടെ ഈ പറയുന്ന ലക്ഷണങ്ങൾ കൂടി ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കാൻ പോകുന്നത് വളരെയധികം ആളുകൾ ക്ലിനിക്കിലേക്ക് വന്നവർ പറയുന്ന ഒരു പ്രശ്നത്തെക്കുറിച്ച് തന്നെയാണ്.. അതായത് ഊര വേദന അല്ലെങ്കിൽ ബാക്ക് പെയിൻ കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചാണ്.. ആദ്യം നമുക്ക് ബാക്ക് പെയിൻ എന്താണ് എന്നുള്ളതിനെ കുറിച്ച് നോക്കാം.. ഇന്ന് ഒരിക്കൽ പോലും ബാക്ക് പെയിൻ വരാത്ത.

   

ആളുകൾ ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് വാസ്തവമായ കാര്യം.. പെട്ടെന്ന് വന്നു പോകുന്ന നടുവേദന ആണെങ്കിൽ കുഴപ്പമില്ല പക്ഷേ കുറച്ചുദിവസം നീണ്ടുനിൽക്കുന്നുണ്ട് എങ്കിൽ അത് നമ്മുടെ ദിനംപ്രതിയുള്ള പ്രവർത്തനങ്ങളെ പോലും ബാധിക്കാറുണ്ട്.. ഇതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുള്ള ഒരു കാര്യങ്ങളും നടക്കില്ല അതുപോലെ തന്നെ ഓഫീസിൽ പോകാനും കഴിയില്ല.. നമുക്ക് ആദ്യം തന്നെ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ്.

ഇത്തരത്തിൽ ബാക്ക് പെയിൻ വരുന്നത് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. പല ആളുകളിലും വളരെ സിമ്പിൾ ആയിട്ടുള്ള കാരണങ്ങൾ കൊണ്ട് തന്നെയാണ് ബാക്ക് പെയിൻ വരുന്നത്.. മെജോറിറ്റി ആളുകളിൽ എന്തുകൊണ്ടാണ് ബാക്ക് പെയിൻ വരുന്നത് എന്ന് ചോദിച്ചാൽ അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചെറുപ്പക്കാരും പ്രായമായ ആളുകളും തമ്മിൽ നല്ല വ്യത്യാസമുണ്ട്.. അതിൽ ഒന്നാമത്തെ കാരണം നമ്മുടെ ഇരുത്തത്തിലുള്ള വ്യത്യാസം തന്നെയാണ്.. പലപ്പോഴും കുട്ടികളെ എടുത്തു കഴിഞ്ഞാൽ എന്തെങ്കിലും വായിക്കുമ്പോൾ കറക്റ്റ് ആയിട്ടുള്ള ഒരു പൊസിഷനിൽ ഇരുന്നുകൊണ്ട് ആയിരിക്കില്ല വായിക്കുന്നത്.. അതുപോലെതന്നെയാണ് ഓഫീസിൽ പോയി ജോലി ചെയ്യുമ്പോഴും പല ആളുകളും നിവർന്നിരുന്ന ജോലി ചെയ്യാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *