March 4, 2024

ദിവസേന ഭക്ഷണത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉൾപ്പെടുത്തണം എന്ന് പറയുന്നത് എന്തുകൊണ്ട്?? വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുവഴി രോഗാണുക്കളെ അകറ്റിനിർത്താനും എല്ലാം വേണ്ട ശ്രദ്ധകൾ നൽകുന്ന ആളുകളാണ് നമ്മളെല്ലാവരും.. അതിൻറെ ഭാഗമായിട്ട് നമ്മൾ നമ്മുടെ ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താറുണ്ട്.. അത് മാത്രമല്ല നമ്മുടെ ഭക്ഷണരീതിയിലും ഒരുപാട് മാറ്റങ്ങൾ നമ്മൾ വരുത്താറുണ്ട്..

   

അങ്ങനെ നമ്മുടെ രോഗപ്രതിരോധശേഷിയും അതുപോലെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും വേണ്ടി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ഭക്ഷണപദാർത്ഥത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇന്ന് നമുക്ക് ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്താണ് എന്നും അതുപോലെ ഇത് കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം..

ഇന്ന് നമുക്ക് എല്ലാവർക്കും ഈ ഒരു ഫാറ്റി ആസിഡ് എന്താണ് എന്നുള്ളത് അറിയാം.. എന്തെങ്കിലും ഒരു രോഗമായിട്ട് നമ്മൾ ഡോക്ടറുടെ അടുത്തേക്ക് ചെന്നാൽ ഡോക്ടർ പറയാറുണ്ട് ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ.. അതുപോലെതന്നെ ഡയറ്റിൽ ഉൾപ്പെടുത്താൻ വേണ്ടി ഡയറ്റീഷൻസും പറയാറുണ്ട്.. അതുപോലെ ഫിറ്റ്നസ് ഇംപ്രൂവ് ചെയ്യാൻ വേണ്ടി ട്രെയിനേഴ്സും പറയാറുണ്ട്.. അങ്ങനെ എല്ലാവർക്കും വളരെ പരിചിതമായ ഒന്നാണ് ഇത്..

ആദ്യം തന്നെ നമുക്ക് ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നുള്ളത് നോക്കാം.. ഫാറ്റി ആസിഡ് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ ഫാറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചെറിയ കമ്പോണൻസ് ആണ്.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്.. പ്രധാനമായിട്ടും ഈ ഫാറ്റി ആസിഡ് മൂന്നെണ്ണം ആണ് ഉള്ളത്.. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഒരു നിശ്ചിത അളവിൽ നമ്മൾ എന്നും നമ്മുടെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തണം എന്ന് പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *