March 4, 2024

പുരുഷന്മാരിൽ വളരെയധികം കണ്ടുവരുന്ന മൂ.ത്രനാ.ളിയിലെ തടസ്സങ്ങൾക്കു പിന്നിലെ കാരണങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ മൂത്രനാളിയിൽ ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ചാണ് അതായത് മൂത്രനാള് ചുരുങ്ങുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതുപോലെ ഒരു രോഗം കൂടുതലായിട്ട് കണ്ടുവരുന്നത് ചെറുപ്പക്കാരായ ആളുകളിൽ തന്നെയാണ്.. സാധാരണ മൂത്രം തടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരാറുള്ളത് 50 അല്ലെങ്കിൽ 55 വയസ്സ് കഴിഞ്ഞ ആളുകളിലാണ്..

   

അത് കൂടുതലും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം കൊണ്ടൊക്കെയാണ് സാധാരണ വരുന്നത്.. ഇത് ചെറുപ്പക്കാരിൽ പോലും മൂത്ര തടസ്സം ഉണ്ടാക്കുന്ന ഒരു അസുഖമാണ്.. അതായത് നമ്മുടെ മൂത്രനാളിയിൽ എവിടെയെങ്കിലും ഒരു ബ്ലോക്ക് വന്നിട്ട് മൂത്രം പുറത്തേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണിത്.. ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് ചോദിക്കുകയാണ് എങ്കിൽ പൊതുവേ ഇൻഫെക്ഷൻ എന്നുള്ള.

ഒരു പ്രശ്നം കൊണ്ട് വരാറുണ്ട്.. അതല്ലെങ്കിൽ മൂത്രം പോകാൻ ആയിട്ട് ഇടുന്ന ട്യൂബ് അലർജി കൊണ്ടുവരാറുണ്ട്.. അതുപോലെതന്നെ നമുക്ക് അറിയാത്ത കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ പ്രശ്നം വരാറുണ്ട്.. മരുന്നുകൾ കൊണ്ട് ഇത് ചികിത്സിക്കാൻ കഴിയുന്നതല്ല കാരണം മൂത്രനാളി യിൽ ഉണ്ടാവുന്ന തടസ്സങ്ങൾ മരുന്നുകൾ കൊണ്ട് മാറ്റാൻ കഴിയില്ല.. പിന്നീട് നമുക്ക് ഓപ്പറേഷൻ അല്ലെങ്കിൽ സർജറി വഴിയാണ് ഇത് ശരിയാക്കാൻ കഴിയുന്നത്..

ഇതിന് ചെയ്യുന്ന ഓപ്പറേഷൻ രണ്ടു തരത്തിലുണ്ട് അതായത് ഈ ഒരു ബ്ലോക്ക് നമുക്ക് ടെമ്പററി ആയിട്ട് അതായത് താൽക്കാലികമായിട്ട് മൂത്രനാളിയിൽ കൂടി ഒരു ട്യൂബ് കയറ്റി തടസ്സമുള്ള ഭാഗം കട്ട് ചെയ്തിട്ട് നോർമൽ ആക്കുന്ന ആ ഒരു പ്രൊസീജറിനെയാണ് ഇന്റേണൽ യൂറിത്രോട്ടമി എന്നു പറയുന്ന പ്രൊസീജർ ആണ്.. ഇത് താൽക്കാലികമായ ഒരു പ്രൊസീജർ മാത്രമാണ് കാരണം ഇത് ചെയ്തു കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ പിന്നീട് ഇതുപോലെ തിരിച്ചു വരുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *