March 4, 2024

ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ അനാവശ്യമായി കൊഴുപ്പുകൾ നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു ന്യൂജൻ ട്രീറ്റ്മെന്റിനെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം എന്നുള്ളത്.. പല ഹെൽത്ത് കണ്ടീഷൻ ഉള്ള ആളുകൾ അതായത് പ്രമേഹം കൂടുതൽ ഉള്ള ആളുകൾ അതുപോലെതന്നെ പിസിഒഡി കണ്ടീഷൻ ഉള്ള ആളുകൾ.. അതുപോലെതന്നെ തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം കാരണം അങ്ങനെ പല ഹെൽത്ത് കണ്ടീഷൻ ഉള്ള.

   

ആളുകൾ അമിതവണ്ണം എന്നുള്ള ഒരു പ്രശ്നം നേരിടുന്നുണ്ട്.. അപ്പോൾ അതിന് എളുപ്പത്തിൽ തന്നെ ഒരു സൈഡ് എഫക്ടുകളും കൂടാതെ തന്നെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന രീതിയുമായിട്ടാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. നമ്മുടെ ഈ ഒരു രീതി എന്നു പറയുന്നത് ഹൈ ഇൻ്റൻ സിറ്റി ഫോക്കസ്ഡ് ഇലക്ട്രോമാഗ്നെറ്റിക് പ്ലസ് റേഡിയോ ഫ്രീക്വൻസി തെറാപ്പി ആണ്.. ഇത് എന്നു പറയുന്നത് ഒരു മെഷീനാണ്..

മെഷീനിലെ ഏതുഭാഗത്താണ് അതായത് നമുക്ക് വയറ് കുറയ്ക്കേണ്ട ആളുകൾ ഉണ്ടാവാം അതല്ലെങ്കിൽ നമ്മുടെ കയ്യിലെ ഭാഗത്ത് വണ്ണം കുറയ്ക്കേണ്ട ആളുകൾ ഉണ്ടാവും.. അതല്ലെങ്കിൽ നമ്മുടെ കാലിൻറെ തുടയുടെ ഭാഗം അങ്ങനെ പലരീതിയിൽ അതായത് ശരീരത്തിന്റെ പല ഭാഗങ്ങളിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാവും.. അപ്പോൾ എന്താണ് രോഗിയുടെ ബുദ്ധിമുട്ട് അത് അനുസരിച്ച് നമുക്ക് ഈ മെഷീൻ ഉപയോഗിക്കാൻ പറ്റുന്നതാണ്..

അപ്പോൾ ഇത്തരത്തിൽ കൊഴുപ്പുള്ള ഭാഗങ്ങളിൽ ഈ മെഷീൻ വയ്ക്കുമ്പോൾ ഒരു ചെറിയ ചൂട് മാത്രമാണ് രോഗിക്ക് അനുഭവപ്പെടുന്നത്.. ഈ ഒരു ട്രീറ്റ്മെൻറ് നമ്മൾ 30 മിനിറ്റ് നേരത്തേക്കാണ് എടുക്കേണ്ടത്.. അതുപോലെതന്നെ ഒരു ഭാഗത്ത് തന്നെ നാല് സെക്ഷൻ ആയിട്ടായിരിക്കും നൽകുന്നത്.. അതിൽ കൂടുതൽ വേണ്ട ആളുകൾക്ക് അതും നൽകാറുണ്ട്.. ഈ ഒരു ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ ഒരു മസിൽ കോൺട്രാക്ഷൻ ആണ് അനുഭവപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/K7I3RPz1D7Q

Leave a Reply

Your email address will not be published. Required fields are marked *