February 27, 2024

ഈ പറയുന്ന നക്ഷത്രങ്ങൾ അമ്മായി അമ്മയ്ക്കും മരുമകൾക്കും ഉണ്ടെങ്കിൽ കുടുംബത്തിൽ എപ്പോഴും കലഹം ആയിരിക്കും ഫലം…

ഒരു പെൺകുട്ടിയെ പുരുഷൻ വിവാഹം ചെയ്തു തൻറെ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ ആ സമയത്ത് ആ വീട്ടിൽ ഒരു അമ്മയുടെയും ഒരു മകളുടെയും പിറവി കൂടി സംഭവിക്കുകയാണ്.. അതായത് ആ വീട്ടിൽ ഒരു അമ്മയും മകളും ജനിക്കുകയാണ്.. തന്റെ ഉറ്റവരെയും ഉടയവരെയും എല്ലാം വിട്ട് താൻ ജീവിച്ച എല്ലാ സാഹചര്യങ്ങളും താൻ ജീവിച്ച എല്ലാ പശ്ചാത്തലങ്ങളും വിട്ട് തനിക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന അല്ലെങ്കിൽ താൻ സ്നേഹിച്ച വിവാഹം കഴിക്കുന്ന.

   

ആ ഒരു പുരുഷൻറെ ഒപ്പം വീട്ടിലേക്ക് വന്നു കയറുമ്പോൾ അങ്ങനെ വന്നു കയറുന്ന സ്ത്രീ ഒരു മകളായി മാറുന്നു.. ആ വീട്ടിൽ ആ പുരുഷൻറെ അമ്മ ആ പെൺകുട്ടിക്ക് ഒരു അമ്മയായി തീരുന്നു എന്നുള്ളതാണ്.. നമ്മൾ അമ്മായിയമ്മ അല്ലെങ്കിൽ മരുമകൾ എന്നൊക്കെ വിളിക്കും ഈ ഒരു ബന്ധത്തെ എങ്കിലും അതൊരു അമ്മ മകൾ ബന്ധം തന്നെയാണ്.. ജീവിത അവസാനം വരെ ആ ഒരു അമ്മയ്ക്ക് കൂട്ടായി മകളും ആ മകൾക്ക് ഒരു താങ്ങും തണലും എന്തും.

പറയാനുള്ള അല്ലെങ്കിൽ എന്തും ഷെയർ ചെയ്യാൻ കഴിയുന്ന ഒരു ഹൃദയമായി മാറുന്ന ഒരു അപൂർവ്വം സംഗമ സാക്ഷ്യമാണ് ആ ഒരു മുഹൂർത്തം എന്ന് പറയുന്നത്.. ഒരുപക്ഷേ തൻറെ ഭർത്താവിനോട് എത്രതന്നെ അടുക്കുന്നുണ്ടോ അതുപോലെതന്നെ നല്ലൊരു ആത്മബന്ധം അവിടുത്തെ അമ്മയോടും വെച്ച് പുലർത്തേണ്ടതാണ്.. അതിനുള്ള കാരണം എന്ന് പറയുന്നത് ആ ഒരു പെൺകുട്ടിക്ക് പലപ്പോഴും ഒരു താങ്ങായി തൻറെ ദുഃഖത്തിലും സുഖത്തിലും.

എല്ലാം കൂടെ നിൽക്കുന്നത് ആ വീട്ടിലെ അമ്മ ആയിരിക്കും.. അതുപോലെതന്നെ ആ അമ്മയ്ക്ക് ഒരു താങ്ങും തണലും ആശ്വാസവുമായി മാറേണ്ടതാണ് ആ വന്നു കയറുന്ന മകളും.. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ കാലത്ത് പലപ്പോഴും നടക്കുന്നത് ഇതിനെല്ലാം വളരെ വിപരീതം ആയിട്ടാണ്.. ഇത് എല്ലാ വീടുകളിലും എന്നു പറയുന്നില്ല പക്ഷേ പലപ്പോഴും ചില വീടുകളിൽ ഇങ്ങനെയും നടക്കുന്നുണ്ട്.. ജ്യോതിഷകരമായി നോക്കുമ്പോൾ ചില നക്ഷത്രക്കാരായ അമ്മായമ്മ അതുപോലെതന്നെ ചില നക്ഷത്രക്കാരായ മരുമകൾ തമ്മിൽ ചേരില്ല എന്നുള്ളത് ജ്യോതിഷപരമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *