February 27, 2024

ഫ്രീ ഡയബറ്റിക് കണ്ടീഷനിലുള്ള ആളുകൾ ഈ ഇൻഫർമേഷൻ ഒരിക്കലും അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിശബ്ദനായ ഒരു കൊലയാളിയാണ് പ്രമേഹം.. ഇന്ന് കണക്കുകൾ പ്രകാരം ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് ഇന്ത്യയിലാണ്.. ഇന്ത്യയിൽ തന്നെ എടുത്തു നോക്കുകയാണെങ്കിൽ നമ്മുടെ കേരളത്തിലാണ് കൂടുതലായി ഉള്ളത്.. നമുക്ക് ചുറ്റിലുമുള്ള പ്രമേഹ രോഗികൾ ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തന്നെയാണ്..

   

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്രീ ഡയബറ്റിക് കണ്ടീഷനിലുള്ള ആളുകൾ അവരുടെ ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം എന്നുള്ളതിനെ കുറിച്ചാണ്.. പ്രമേഹം ഒരു നിശബ്ദ കൊലയാളി ആവാനുള്ള കാരണം തന്നെ പ്രമേഹം നമ്മളെ അറിയുന്നത് തന്നെ ടെസ്റ്റുകൾ ചെയ്യുമ്പോൾ അല്ലെങ്കിൽ പാരമ്പര്യമായി പ്രമേഹം ഉള്ളവർ ആണെങ്കിൽ ഇടയ്ക്കിടയ്ക്ക്.

നമ്മുടെ ബ്ലഡ് ചെക്കപ്പിൽ കൂടെ പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തിയാലും നമ്മൾ ഒരു ഡോക്ടറെ ഒന്നും കാണാതെ നമുക്ക് തന്നെ ഒരു ഡയറ്റ് ഫോളോ ചെയ്ത് നമുക്ക് തന്നെ ഈ രോഗത്തെ കൺട്രോൾ ചെയ്യാം കാരണം മരുന്നുകൾ കഴിക്കാൻ തുടങ്ങിയാൽ അത് ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും എന്നുള്ള ഒരു തെറ്റായ ധാരണ ഉള്ളതുകൊണ്ട് തന്നെ നമ്മൾ നമ്മുടേതായ ഒരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യും.. അതും രണ്ടുമൂന്നു ദിവസങ്ങൾ മാത്രമേ.

ഇത് ഫോളോ ചെയ്യുകയുള്ളൂ പിന്നീട് അത് വിട്ട് പഴയ ശീലത്തിലേക്ക് തന്നെ മടങ്ങിവരും.. അങ്ങനെ അത് കണ്ട്രോൾ ചെയ്യാതെ പോകുമ്പോൾ വീണ്ടും രണ്ടു മൂന്നു മാസങ്ങൾ കഴിഞ്ഞ് ബ്ലഡ് പരിശോധിക്കുമ്പോൾ ബ്ലഡ് ഷുഗർ ലെവൽ 250 നു മുകളിലെത്തിയിട്ടുണ്ടാവും.. അപ്പോൾ നമുക്ക് ഇത് നിയന്ത്രിക്കാൻ കഴിയാത്ത ഒരു രീതിയിലേക്ക് വരുമ്പോൾ ആണ് പലരും ഡോക്ടറെ പോയി കാണുന്നത്.. അത്തരം ഒരു കണ്ടീഷനിൽ ആണ് നിങ്ങൾ നിൽക്കുന്നത് എങ്കിൽ ഡോക്ടർക്ക് വേറെ നിവൃത്തിയില്ല മരുന്നുകൾ നൽകിയേ പറ്റുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *