March 4, 2024

സ്ത്രീകളിൽ ഉണ്ടാകുന്ന ഒവേ.റിയ.ൻ കാൻസറുകൾക്ക് പിന്നിലെ കാരണങ്ങളെ കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ആ ഒരു സമയത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ മരണപ്പെട്ടു കൊണ്ടിരുന്നത് യൂട്രസിൽ ഉള്ള സർവിക്കൽ കാൻസർ കൊണ്ടാണ്.. എന്നാൽ ഇന്ന് ഒരുപാട് കാലം പുരോഗമിച്ചത് കൊണ്ട് തന്നെ സ്ത്രീകളിൽ കൂടുതലായിട്ട് കണ്ടുവരുന്ന ക്യാൻസറുകളിൽ ബ്രസ്റ്റ് ക്യാൻസറും അതുപോലെ ഓവേറിയൻ ക്യാൻസറുകളും മുന്നിലായി വന്നു..

   

ഇന്ന് സ്ത്രീകളിൽ ഓവേറിയൻ ക്യാൻസർ വളരെയധികം വർദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ പറയുന്നത്.. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് ഒരു സ്ത്രീ വയർ സ്കാൻ ചെയ്തപ്പോൾ അതിൽ മുഴ കണ്ടെത്തി.. അതിന് കമ്പ്ലീറ്റ് ആയിട്ടുള്ള ഒരു ഇവാലുവേഷൻ ഇല്ലാതെ സർജറി ചെയ്യുകയാണ് എങ്കിൽ എന്താണ് സംഭവിക്കുന്നത്.. ഈയൊരു ക്യാൻസറിന്‍റെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ പലപ്പോഴും അത് ഓവറിയിൽ മാത്രം.

ഒതുങ്ങുന്ന ഒരു സിറ്റുവേഷൻ അല്ല കാണുന്നത്.. വയറിൽ ഇത്തരത്തിൽ മഴ വന്നാൽ അത് പിന്നീട് വെള്ളം വയറിൽ കെട്ടിനിൽക്കുന്ന ഒരു അവസ്ഥ വരും.. ഇതു മാത്രമല്ല മറ്റ് അവയവങ്ങളിലേക്കും അതായത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൂടി ഇത് സ്പ്രെഡ് ആകുന്നത് വളരെ വേഗത്തിൽ ആയിരിക്കും..

അപ്പോൾ ഇത്തരത്തിൽ വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു ക്യാൻസറായി മാറുകയാണ് ഈ പറയുന്ന ഓവേറിയൻ ക്യാൻസർ.. ഇനി നമുക്ക് ഈ ഒരു ക്യാൻസറിന്റെ പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകളെക്കുറിച്ച് മനസ്സിലാക്കാം.. അപ്പോൾ ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു ക്യാൻസറിന് ഒരു പരിധിവരെ എങ്കിലും സൗഖ്യം കൊടുക്കാൻ സാധിക്കും എന്ന് കണ്ടുപിടിച്ച ഡോക്ടറുടെ പേരാണ് പോൾ ഷുഗർ ബേക്കർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *